Chapter Title : കാന്താരി 16 [Doli]
വാങ്ങി കഴിച്ചു പിന്നേ
ഞാൻ : എവടന്ന്
പപ്പ : ഫ്രണ്ട്ന്റെ കടയിന്ന്
ഞാൻ : ഏഹ് 😨
പപ്പ : ചുമ്മാ 😁
ഞാൻ : ഹോ 😮💨
പപ്പ എന്റെ കൈ എടുത്ത് അവൾടെ കവിളിൽ വച്ചു
പപ്പ : എന്താ മോനെ ഒരു സങ്കടം
ഞാൻ : ഇല്ലല്ലോ
അവള് എന്റെ പൊറം കഴുത്തിൽ പിടിച്ച് അടുത്തേക്ക് വലിച്ചു
എന്റെ നെറ്റിയിൽ മെല്ലെ നെറ്റി അമർത്തി എന്നെ നോക്കി ചിരിച്ചു
പപ്പ : ഞാനെ നിന്റെ ഭാര്യ ആണ് വെറും ഭാര്യ അല്ല super ഭാര്യ, രാമന്റെ ചോരേം നീരും എല്ലാം അറിഞ്ഞ ഭാര്യ സത്യം പറ ഞാൻ ഒറ്റക്കാന്ന് വച്ച് സങ്കടം ആയില്ലേ
ഞാൻ : 😊 ഇല്ല 🙄
പപ്പ എന്റെ കവിളിൽ കൈ വച്ച് ചെറുതായി തള്ളി
ഞാൻ : 😉
പപ്പ : ഞാൻ എത്ര ദ്രോഹിച്ചു ടാ നിന്നെ 🥹 എന്തൊക്കെ തരത്തില്... ഏഹ് 😖🥹
ഞാൻ : പപ്പാ 😁
പപ്പ : നിനക്ക് എന്താ ദേഷ്യം വെറുപ്പ് ഒന്നും വരാത്തത് എന്നോട് 🥹
ഞാൻ പപ്പടെ കൈ പിടിച്ച് അടുത്തേക്ക് മെല്ലെ മെല്ലെ വലിച്ചു...
പപ്പ : ഉം... 🥹
ഞാൻ : പോട്ടെ നമ്മടെ കരാറെന്താ
പപ്പ : 👀
ഞാൻ : പറാ നമ്മടെ deal എന്താ
പപ്പ : പെണ്ണ് കണ്ട് ഇഷ്ട്ടപ്പെട്ട് കെട്ടിയ ഏതോ ഒരു
ഞാൻ : ആഹ് ഏതോ ഒരു പൊറ്ക്കി
പപ്പ : 😂
.
.
.
> 10:22
പവി : good morning
ഞാൻ : എണീറ്റോ
പവി : വെളിയില് മോട്ടർ അടിക്കുന്ന ഒച്ച
ഞാൻ : ഉം കൊള്ളാ. കോളേജിൽ പോണ്ടേ
പവി : എന്തിന് ഒരു കാര്യൂല്ല
ഞാൻ : 😁
പപ്പ : ഉം കഴിക്ക്
ഞാൻ : ഉം...
പപ്പ : bulls-eye വേണോ
ഞാൻ : ഉംച്ച്
പപ്പ : ഞാൻ
💬 Comments
View all comments