0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1677

ബസ്സ്‌ കാലത്ത് കൊണ്ട് ഇടാ പറഞ്ഞു
ചെറി : അതാ നല്ലത് വാ...

ഞാൻ മെല്ലെ ഒച്ച ഇല്ലാതെ പോയ്‌ കുളിച്ചിട്ട് വന്ന് മെല്ലെ കേറി കെടന്ന് പപ്പടെ നേരെ കൈ വച്ച് flash മറച്ച് നോക്കി
നല്ല ഒറക്കം ആണ്
ഫോണും അവടെ വച്ച് നൈസിന് കണ്ണടച്ചു

കണ്ണൊക്കെ എരിഞ്ഞിട്ട് വൈയ്യാ ദൈവമേ...
> 07:33
അമ്മ : നീ എവടെ പോയേ
ഞാൻ : ഞാൻ വണ്ടി കൊണ്ട് കേറ്റി ഇടാൻ
അമ്മ : മെല്ലെ പോയാ പോരേ കുട്ടാ
ഞാൻ : ഇല്ല അത് അവടെ സ്ഥലം മൊടങ്ങി കെടക്കും
അമ്മ : ഉം...
ഞാൻ : കെടന്നതും ഒറങ്ങിയോ ഇന്നലെ
അമ്മ : അയ്യോ ഒറങ്ങിയൊന്നോ കൊള്ളാ
ഞാൻ : അമ്മാ പവിയെ കോളേജില് വിടണ്ട അവള് ഒറങ്ങട്ടെ
അമ്മ : ഉം പോയിട്ടും കാര്യം ഒന്നൂല്ല
ഞാൻ : എന്തെങ്കിലും വാങ്ങാൻ ഇണ്ടോ
അമ്മാ... അമ്മാ...
പപ്പടെ ശബ്ദം കേട്ടു
Step വഴി എറങ്ങി കുടു കുടൂന്ന് ഓടി വന്നു
പപ്പ : അമ്മാ
അമ്മ : ആഹ് എന്താ കുട്ടാ...
പപ്പ : എപ്പോ വന്നേ
അവളെന്റെ മേലെ ഒട്ടി നിന്ന് ചോദിച്ചു
ഞാൻ : മൂന്ന് മണി ആയി...
പപ്പ : 🥺
ഈ സാനം വല്ലതും ചെയ്യോ തോന്നി ഞാൻ പിടിച്ച് പിന്നിലേക്ക് തള്ളി
പപ്പ : അമ്മാ
അമ്മ : ഓ മോളെ 😊
പപ്പ : 😊
അമ്മ : മട്ടൻ ബിരിയാണി ഒക്കെ വച്ചു കേട്ടു
പപ്പ : ആഹ് 😃 ഒരു രണ്ട് plate ഫ്രിഡ്ജില് ഇണ്ട് 😊
അമ്മ : ഉം... 😊ദേ നിനക്ക് ഒരു load ഡ്രസ്സ്‌ മേടിച്ചിട്ടുണ്ട് പാർശുക്കുട്ടനും, ചിന്നു മോൾക്കും ഒക്കെ കൊടുക്ക്...
> 08:22
പപ്പ : ന്താ...
ഞാൻ : അടുത്ത് വാ
പപ്പ : പോയേ പോയേ
ഞാൻ : ഏഹ്
പപ്പ : മിനിങ്ങാന്ന് അകത്ത് ആയില്ലേ ഞാൻ pill

💬 Comments

View all comments