Chapter Title : കാന്താരി 16 [Doli]
എന്ത് ടാ നിങ്ങളൊക്കെ കാണിക്കണേ ഒരു ഡ്രസ്സ് എടുക്കുന്നു ഇട്ട് നോക്കുന്നു എന്താ അതിന്റെ ആവശ്യം ഏതെങ്കിലും ഒന്ന് നോക്കി എടുത്താ പോരേ
സിദ്ധു : അതേ ഇത് വൈകീട്ട് നന്ദന്റെ വീട്ടി വെള്ളം അടിക്കാൻ പോവുന്നതല്ല കല്യാണം ആണ് സിദ്ധുന്റെ അപ്പോ brand ആവണം എല്ലാരും
ഞാൻ : ഉവ്വ്... 😁ഓസി കല്യാണത്തിന് ഇത്ര ജാഡ ഇവൻ ഇല്ലേ കാണാ 😏
സിദ്ധു : ഇവനാ, ഇവൻ എന്താക്കി 😏
.
..
...
അങ്ങനെ കൊച്ചി എത്തി ഞങ്ങള് മൂന്നും കൂടി പെട്ടികൾ ഒക്കെ ചട പടാന്ന് കേറ്റി ഇട്ടു
സുന്ദരൻ : സിദ്ധു നീ കാർ എടുത്ത് പിന്നാലെ വാ കുട്ടു വരും കൂടെ
കുട്ടു : ഞാനോ ശിവേട്ടൻ പോ പ്ലീസ്
സിദ്ധു : മോനെ നീ ഇവടെ വേണ്ടാ ബാ 😁...
സിദ്ധു അവനെ വലിച്ചോണ്ട് പോയി...
ആ വല്യ വണ്ടിയിൽ ഞങ്ങള് ഒരു പത്ത് പേര് ഇങ്ങനെ ഓരോ മൂലക്ക് ഇരുന്നു...
സുന്ദരൻ നല്ല കാച്ച് കാച്ചാൻ തൊടങ്ങി
അമ്മു : കണ്ണാ മെല്ലെ
സുന്ദരൻ : നീ നിന്റെ പണി നോക്കി പോടീ 😡 😁
അമ്മു : അയ്യടാ 😂
സുന്ദരൻ : ഏത് രാമാ ഇങ്ങനെ വേണം ഭാര്യമ്മാരെ നിർത്താൻ കണ്ട് പഠി
പവി : അത് കാണാനുണ്ട് കൂമ്പിടിച്ച് വാട്ടിയ കഥ ഒക്കെ നാട്ടി പാട്ടാ 😂
ഞാൻ : സത്യം മൊണ്ണ 😏
അമ്മു : അയ്യേ എന്താ ഇന്ദ്രാ ഇത് മോശം 😁
സുന്ദരൻ : നീ പോയേ മനുഷ്യനെ നാണം കെടുത്താൻ ആയിട്ട് വന്നോളും...പോ ബാക്കില് പോയ് കിച്ചുന്റെ കൂടെ ഇരി ചെല്ല്...
.
..
...
മൂന്ന് മണി ആകെ കണ്ട് ഞങ്ങള് വീടെത്തി...
ചെറി വന്ന് ഡോർ തൊറന്ന് തന്നു
ചെറി : കഴിഞ്ഞോ
ഞാൻ : ഓ
ചെറി : വണ്ടി എവടെ
ഞാൻ : വണ്ടി സിദ്ധുന്റെ കൈയ്യിലാ ഇന്ദ്രൻ ഞങ്ങളെ ഇവടെ കൊണ്ടാക്കി
💬 Comments
View all comments