0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1675

: textiles തൊടങ്ങാൻ പോവാണോ
സിദ്ധു : 😂
സുന്ദരൻ : അമ്മായി അങ്ങ് പൊട്ടിച്ചു ഏത്, ആഹ് കേറട്ടെ കേറട്ടെ...
> 22:10
ഭക്ഷണം കഴിക്കാൻ വണ്ടി ഒതുക്കി
ഞാൻ : halo
പപ്പ : എവടെ എത്തി
ഞാൻ : അത് വന്നിട്ട് എറങ്ങി ഒരു ഇരുവത് കിലോമീറ്റർ ആയി കാണും
പപ്പ : ഉം late ആവും
ഞാൻ : ആഹ് ആവും...
പപ്പ : ഉംച്ച് 💋
ഞാൻ : thankyou 😁
> 23:55
പാട്ടൊക്കെ വച്ച് ഒരേ ഡാൻസും ഒച്ചയും ആണ് അകത്ത്...

പവി : എവടെ എത്തി
ഞാൻ : പാലക്കാട്‌ കഴിഞ്ഞു
പവി : പാട്ട് മാറ്റ്
ഞാൻ : ഇല്ല
പവി remote എടുത്തോണ്ട് പോയി...
വണ്ടി കൊള്ളാ ജിൽ ജിൽന്ന് പോവുന്നുണ്ട്....
അവള് പോയതും സുന്ദരൻ വന്നു
ഞാൻ :ഏഹ്
സുന്ദരൻ : ഞാൻ ഓടിക്കണോ
ഞാൻ : വേണ്ടാ 😁
സുന്ദരൻ : പിന്നേ ഇത് ഇട്ടിട്ട് ബസ് എടുത്തോണ്ട് പോവാ
ഞാൻ : ആഹ് അങ്ങനെ ചെയ്യാ
സുന്ദരൻ : ആഹ്... എന്റെ കാർ രാവിലെ വന്ന് ആദി എടുത്തോണ്ട് പോയിക്കാണും...
ഞാൻ : വണ്ടി ഏതായാലും എടുത്തോണ്ട് പോണം...
സിദ്ധു ഓടി വന്നു
സിദ്ധു : വണ്ടി നിർത്ത് ഒരു ചായ അടിച്ചിട്ട് പോവാ
സുന്ദരൻ : ആഹ് നിർത്തിക്കോ
വണ്ടി നിർത്തി ac ഒക്കെ ഓഫാക്കി ഗ്ലാസ്‌ ഒക്കെ കേറ്റി ചാടി ഒരൊറ്റ ഓട്ടം ഓടി ഒരു പത്ത് മീറ്റർ തരിപ്പ് മാറാൻ...
ഒരു പത്ത് മിനിറ്റ് break കഴിഞ്ഞതും സുന്ദരൻ വണ്ട് അങ്ങ് എടുത്തു...
ഞാൻ : കൊഴപ്പം ഇല്ലല്ലോ
സുന്ദരൻ : പിടിച്ചിരി നീ.... ദേ ഇപ്പൊ എവടെ പാലക്കാട്‌ കഴിഞ്ഞില്ലേ നോക്കിക്കോ നാപ്പത് മിനിറ്റ് കൊച്ചി
ഞാൻ : ഒന്ന് പോയേടാ...😂
സിദ്ധു വന്ന് എന്റെ മടിയിൽ ഇരുന്നു
സിദ്ധു : ഉം... വൈയ്യാ രാമോ നീ പോയ്‌ കെടന്ന് ഒറങ്ങീല്ലേ
ഞാൻ :

💬 Comments

View all comments