Chapter Title : കാന്താരി 16 [Doli]
ഞാൻ പപ്പടം കാച്ചുവായിരുന്നു
ഞാൻ : നോക്കിട്ട്
പപ്പ : caring ഏട്ടായി
ഞാൻ : അതല്ല വീടിന് തീ പിടിക്കും...
പപ്പ : അയ്യടാ....തമാശിക്കല്ലേ ഹും...
> 19:44
വണ്ടിടെ ബാക്ക് സീറ്റില് കെടന്ന് ഞാൻ നല്ല ഒറങ്ങി എണീറ്റു...
മെല്ലെ മൊഖം ഒക്കെ കഴുകി സമയം നോക്കുമ്പോ ഷോക്ക് ആയിരുന്നു എനിക്ക് ഇത് വരേ കഴിഞ്ഞിട്ടില്ല....
അങ്ങോട്ട് പോവുമ്പോ അപ്പഴും തീർന്നിട്ടില്ല ഇനിയും...
പവി : വന്നേ
ഞാൻ : ഏഹ്
പവി : ഒറങ്ങീല്ലേ
ഞാൻ : ഉം 😁
പവി : വെശക്കുന്നു
ഞാൻ : കഴിഞ്ഞില്ലേ
പവി : കല്യാണ ഡ്രസ്സ് എടുക്കാ
ഞാൻ : ഹാ, എത്ര നേരായി ഇത് 😏
ഞാൻ അവളേം കൂട്ടി വെളിയിലേക്ക് പോയി
പവി : പറയണ്ടേ
ഞാൻ : സുന്ദരന് text ഇട്ടിട്ടുണ്ട് അവൻ കണ്ടു
പവി : എന്നാ വാ
അവളെന്നേം വലിച്ചോണ്ട് പോയി ഒരു ബാക്കറിയില് കേറി ചെറിയ ഒരു വെട്ട് വെട്ടി
ഞാൻ : സമാദാനം ആയോ
പവി : അമ്മോ ആയി... ഒരു ജൂസ് കൂടെ പറ
ഞാൻ : ഇല്ല പവി തണുത്തത് ഒരുപാട് കഴിച്ചാ പല്ല് പിന്നേം പൊന്തും
പവി : പറ പ്ലീസ്
ഞാൻ : അണ്ണാ ഒരു ചിക്കു ജൂസ് ice പോടാമ
പവി : 😐
> 20:44
ഞാൻ : halo
സുന്ദരൻ : രാമാ പെട്ടെന്ന് വാ കഴിഞ്ഞു
ഞാൻ : വന്നു വന്നു...
Park ചെയ്ത സ്ഥലത്ത്ന്ന് പോവുമ്പോ ഒരു full ലോറി കേറാനുള്ള സാധനം ഇണ്ട്...
ഞാൻ : എന്താ ടീ ഇത്...
പവി : 😂, ഇതാണ് മോനെ കടലാക്രമണം
ഞാൻ വണ്ടി കൊണ്ട് ഒതുക്കി ചാടി അപ്പറം പോയി ഡോർ തൊറന്ന് കൊടുത്തു
സിദ്ധു ഓരോ പെട്ടി ആയി കേറ്റി തന്നു
എല്ലാം ബാക്കിലെ സീറ്റില് അടുക്കി കേറ്റി ഒതുക്കി വച്ച് കഴിഞ്ഞ് ഞാൻ എറങ്ങി
സുന്ദരൻ : വയ്യേ
ഞാൻ
💬 Comments
View all comments