0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1672

😳 ഇതെപ്പോ കണ്ടേ 😝
ചെറി : ഓഹോ അപ്പൊ അങ്ങനെ ആണ് കാര്യങ്ങള് എന്റെ പേഴ്സിന്ന് എടക്കടക്ക് കാശ് പോവുന്നുണ്ട് ഞാൻ കരുതി രാമൻ ആണെന്ന് 😏
ഞാൻ : അയ്യടാ 😁
ചെറി : പിന്നേ വിചാരിച്ചു പവി ആണെന്ന്
പവി : ഉം 😏
ചെറി : എന്തിന് ഞാൻ എന്റെ പാവം ചേട്ടത്തിയേ വരേ സംശയിച്ചു
അമ്മ : പ്പ 😂
ചെറി : എടി കള്ളി 😂
ഇച്ചു : ഓ പിന്നേ എന്റേൽ പൈസ ഒന്നൂല്ല ഈ പെണ്ണ് കള്ളം പറഞ്ഞതാ
ഇച്ചു മുടി ഒതുക്കിക്കൊണ്ട് അകത്തേക്ക് കേറി പോയി
ഞാൻ : ഒരു കുടുംബം തല്ലി പിരിച്ചപ്പോ നിനക്ക് സമാദാനം ആയോ മോളെ പപ്പേ 🙄
പപ്പ : 😁
> 07:24
ചെറി : വാടാ അവര് റെഡി ആയി നിക്കാ
ഞാൻ : പോവാണേ
പപ്പ : okey 😊
ഞാൻ : bye ഇനി ഇങ്ങനെ സംഭവിക്കില്ല...
പപ്പ : 😊
ഞാൻ എറങ്ങി നടന്നു

.
.
.

> 14:55
പപ്പ : halo
ഞാൻ : കഴിച്ചോ
പപ്പ : എവടെ ആണ്
ഞാൻ : ഞാൻ ഇവടെ വെളിയിൽ വന്നു ഒരു കോഫി കുടിക്കാൻ
പപ്പ : മനസിലായില്ല ഈ ചൂടത്ത് കോഫിയാ
ഞാൻ : textiles ല് വല്ലാത്ത തണുപ്പ് 😂
പപ്പ : കൊള്ളാ ഞങ്ങള് ഇവടെ ഇണ്ട്
ഞാൻ : എവടെ
പപ്പ : ഞാനും അച്ചുക്കുട്ടനും മട്ടൻ വാങ്ങി എന്റെ കഴിവ് വച്ച് ഒരു ബിരിയാണി വച്ചു
ഞാൻ : ഏഹ് 😃
പപ്പ : ഉം
ഞാൻ : ഐ പൊളിക്കാണോ
പപ്പ : ഉച്ചക്ക് ഞങ്ങള് നാല് പേരും കൂടെ ഒരു സിനിമക്ക് പോവും
ഞാൻ : അച്ഛൻ വരാ പറഞ്ഞാ
പപ്പ : പിന്നല്ല
ഞാൻ : ഉം സെറ്റ്...😁
പപ്പ : ദേ അവര് കഴിക്കാൻ വന്നു,

💬 Comments

View all comments