0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 6.3K

എന്താ
ഞാൻ : ഞാൻ പിള്ളേരെ ഏർപ്പാടാക്കട്ടെ
പപ്പ : വേണ്ടാ പൊക്കോ 😊
ഞാൻ : വെഷമായോ
പപ്പ : ഉംച്ച്
ഞാൻ : ഒരു കാര്യം ചെയ്യ് നാളെ അച്ചൂനേം കൂട്ടി കാർ എടുത്ത് കറങ്ങാൻ പൊക്കോ പൈസ ഞാൻ ഇട്ട് തരാ
പപ്പ : വേണ്ടാ
ഞാൻ : അല്ലെങ്കി എന്റെ കൂടെ വാ
പപ്പ : വേണ്ട 😁
ഞാൻ : എനിക്ക് മനസ്സോടെ നിന്നെ കൂടെ കൊണ്ട് പോവാൻ പറ്റില്ല കുട്ടാ
പപ്പ : 😂
ഞാൻ : പോട്ടെ ഒക്കെ മാറും മാറില്ലെങ്കി പോലും ഞാൻ നിന്നെ നോക്കിക്കോളാ 😊
പപ്പ : ഉം
ഞാൻ : ഒന്നും പറയണ്ട നാളെ അടിപൊളി plan
പപ്പ : ഉം
ഞാൻ : മറ്റേ ഒലക്ക ഇല്ലേ ഏതാ അവള് മായാവതി
പപ്പ : 🤣 മായാവധി അല്ല മനീഷ
ഞാൻ : ആഹ് അവളെ വിളി രണ്ടും രാത്രി വരേ കറങ്ങിക്കോ അച്ചുനെ കൂടെ കൂട്ടിക്കോ...
പപ്പ : ഉം...
ഞാൻ അവൾടെ നെറ്റിയിൽ അമർത്തി ഉമ്മ വച്ചു
പപ്പ : 😊
ഞാൻ : ലൈറ്റ് ഓഫാക്കട്ടെ
പപ്പ : ഉം
ഞാൻ : ദേ വാക്ക് താ
പപ്പ : എന്ത്
ഞാൻ : നാളെ ഈ റൂമില് കാല് കുത്തില്ല എന്ന്
പപ്പ : കളിക്കല്ലേ
ഞാൻ : ഒരു കളിയും ഇല്ല
പപ്പ : 😊 ശെരി 😁
അവളെന്റെ കവിളിൽ അമർത്തി

💬 Comments

View all comments