Chapter Title : കാന്താരി 16 [Doli]
അമ്മ അവളെ ചെവിക്ക് പിടിച്ച് അമർത്തി ഉമ്മ വച്ചു...
അച്ഛൻ : ന്താ
അമ്മ : അവന് എന്തോ പറയാൻ
അച്ഛൻ : അഹ്
ഞാൻ : സിദ്ധു ട്രാവലർ എടുക്കാൻ പറ്റോ ചോദിച്ചു എന്നോട്
അച്ഛൻ : ഒരുപാട് പേര് ല്ലേ ഉം ശെരി പോയിട്ട് വാ
ഞാൻ : ഉം 🙂
അമ്മ : ടാ നീ ഓടിക്കാൻ നിക്കണ്ട ആളെ വിട്
ഞാൻ : അതൊന്നും വേണ്ടാ...
അച്ഛൻ : ചുമ്മാ ഇരി ഭാഗ്യ വെറുതെ പത്ത് രണ്ടായിരം പൊറത്ത് കൊടുക്കാൻ
അപ്പൊ തന്നേ അച്ഛന്റെ ഫോൺ പവി കൊണ്ട് കൊടുത്തു
അച്ഛൻ : ആരാ
പവി : അമ്മായി
.
..
....
> 00:22
പപ്പ : നാളെ പോവാ
ഞാൻ : ഉം
പപ്പ : അപ്പൊ ഞാനോ
ഞാൻ : അച്ചു കാണും, ചെറി കാണും, അച്ഛൻ ഒക്കെ കാണും
പപ്പ : okey
ഞാൻ : ഒരു കാര്യം ചെയ്യട്ടെ ഞാൻ
പപ്പ : എന്താ
ഞാൻ : ഞാൻ പിള്ളേരെ ഏർപ്പാടാക്കട്ടെ
പപ്പ : വേണ്ടാ പൊക്കോ 😊
ഞാൻ : വെഷമായോ
പപ്പ : ഉംച്ച്
ഞാൻ : ഒരു കാര്യം ചെയ്യ് നാളെ അച്ചൂനേം കൂട്ടി കാർ എടുത്ത് കറങ്ങാൻ പൊക്കോ പൈസ ഞാൻ ഇട്ട് തരാ
പപ്പ : വേണ്ടാ
ഞാൻ : അല്ലെങ്കി എന്റെ കൂടെ വാ
പപ്പ : വേണ്ട 😁
ഞാൻ : എനിക്ക് മനസ്സോടെ നിന്നെ കൂടെ കൊണ്ട് പോവാൻ പറ്റില്ല കുട്ടാ
പപ്പ : 😂
ഞാൻ : പോട്ടെ ഒക്കെ മാറും മാറില്ലെങ്കി പോലും ഞാൻ നിന്നെ നോക്കിക്കോളാ 😊
പപ്പ : ഉം
ഞാൻ : ഒന്നും പറയണ്ട നാളെ അടിപൊളി plan
പപ്പ : ഉം
ഞാൻ : മറ്റേ ഒലക്ക ഇല്ലേ ഏതാ അവള് മായാവതി
പപ്പ : 🤣 മായാവധി അല്ല മനീഷ
ഞാൻ : ആഹ്
💬 Comments
View all comments