0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 2237

നോക്ക്...
ഇച്ചു : ഉം... ശെരി ശെരി... എനിക്ക് മനസ്സിലാവുന്നുണ്ട്
പപ്പ : അമ്മാ
അമ്മ : ന്താടാ
പപ്പ : Maldives പോവാ നമക്ക് മാത്രം ആയിട്ട്
അമ്മ : അയ്യോ ഞാനില്ല ദേ ഇവളെ ഒക്കെ കൂട്ടിക്കോ
പപ്പ : ഏഹ്
അമ്മ : ഇല്ല ടാ നമ്മള് മാത്രം പോയാ ഇനി അത് ശെരി ആവില്ല
ഞാൻ : അതാണ്
പപ്പ : എന്ത് അതാണ്...
അമ്മ : ഒന്നൂല്ല
പപ്പ : അമ്മാ അവരൊക്കെ എല്ലാരും extreme തെരക്കുള്ള ആൾക്കാരല്ലേ അപ്പൊ പിന്നേ എല്ലാ വട്ടവും എല്ലാർക്കും പോവാൻ പറ്റോ
ഇച്ചു : അത് സത്യം ചേച്ചി
അമ്മ : ഇപ്പൊ ഒന്ന് കഴിഞ്ഞല്ലേ ഉള്ളു ദേ കണക്ക് നോക്കി ആകെ വട്ടായി ഇരിക്കാ അങ്ങേര്
ഞാൻ : അതേ അമ്മാ ഞാനെ കാലത്ത് തൃപ്രയാർ പോവാ
അമ്മ : ഏഹ്
ഞാൻ : ഒന്നൂല്ല ഒരു spare part വാങ്ങണം ഒരാള് എത്തിക്കും എടുത്തോണ്ട് വരാൻ
അമ്മ : വിഷു ആയിട്ട് ഇങ്ങനെ പോവല്ലേ
ഞാൻ : എന്ത് ചെയ്യാൻ ഇപ്പഴാ വിളി വന്നേ
അമ്മ : അപ്പൊ അയാൾടെ വീട്ടി പോണം പറഞ്ഞത്
ഞാൻ : അത് പിന്നേ പോവാ
പപ്പ ചാടി എണീറ്റ് പോവാൻ തൊടങ്ങി
ഞാൻ : ഹലോ
പപ്പ : 👀
ഞാൻ : sorry
പപ്പ : ഉം that's okey
That's not okey
പപ്പ കേറി പോയതും പവി പറഞ്ഞു
ഞാൻ : അത് എന്തോ ആവട്ടെ
അമ്മ : അതിനും വീട്ടി പോണം കാണില്ലേ പറയാൻ ആ ചിന്നു മോളും ഇണ്ട്
ഞാൻ : ഇത് ഒരാള് ബാംഗ്ലൂർ ന്ന് കൊണ്ട് തരുന്നതാ അറിയോ
പവി : എന്താ സാധനം
ഞാൻ : viper two side ഇങ്ങനെ അടിച്ച് കളിക്കില്ലേ അത്
അമ്മ : ശെരി
ഇച്ചു : എനിക്ക് തോന്നുന്നില്ല മോള് അടങ്ങും ന്ന്
ഞാൻ :

💬 Comments

View all comments