Chapter Title : കാന്താരി 16 [Doli]
ഓ പിന്നേ
അമ്മ : ടാ ചെല്ല് കരയണ്ട ഇനി
ഞാൻ : ഇങ്ങനെ തുള്ളി തുള്ളി ആണ് നിങ്ങള് എല്ലാരും കൂടെ ഇങ്ങനെ ആക്കിയത് അവളെ...
പവി : പോ ചെല്ല് ഫോട്ടോ നോക്കട്ടെ ഞങ്ങള്
ഞാൻ എണീറ്റ് മേലോട്ട് പോയി
പപ്പാ എവടെ നീ
പപ്പ ചാടി എണീറ്റ് വന്ന് ലൈറ്റ് ഇട്ടു
ഞാൻ : എന്താ നിനക്ക്
പപ്പ : പഴയ രീതിക്ക് പോയാ ഇണ്ടല്ലോ 😡
ഞാൻ : ഇല്ലെന്ന്
ഞാൻ അവളെ അടുത്തേക്ക് വലിച്ചു
പപ്പ : i will do anything പറ you wanna enjoy me come let's make out വീട്ടി പോണ്ടേ വേണ്ടാ that's okey പക്ഷെ ഇനിയും എന്നെ priorities ചെയ്തില്ലേ നോക്കിക്കോ
ഞാൻ : എന്താ നിനക്ക്
അവളെ തിരിച്ച് ചൊമരിൽ ചേർത്ത് ഞാൻ kiss ചെയ്യാൻ പോയി
പപ്പ : leave പവി
ഞാൻ : ഏഹ് 🙂
പപ്പ : എനിക്ക് ഇനി പവിക്ക് ഒപ്പം സ്ഥാനം വേണം
ഞാൻ : 👀
പപ്പ : മോന്ത മാറി എനിക്കറിയാ you are lying അയ്യടാ പവി കെട്ടി നാളെ പോവും പിന്നെ ആരാ ഇവിടത്തെ റാണി പവിടെ spot നീ എടുക്കണം you fucking confused me
ഞാൻ : 🙂
പപ്പ : fine എനിക്കറിയാ അനിയത്തി,okey സ്നേഹം അവളോട് കാണും പക്ഷെ you don't even mind me outside this place
ഞാൻ : വീട്ടി പോവാ നമക്ക്
പപ്പ : ഏഹ്
ഞാൻ : ഇപ്പൊ പോയാ നല്ല food കഴിച്ച് അങ്ങോട്ട് പോവാ കാലത്ത് ഞാൻ പോയി ഒരു രണ്ട് മണിക്കൂർ കൊണ്ട് വരാ എന്നിട്ട് വൈകീട്ട് തിരിച്ച് വരാ വേണേ shopping ഒരു സിനിമ how is that
പപ്പ : 👀
ഞാൻ : പറ agreed
പപ്പ : 😁
ഞാൻ : അയ്യടാ സിരി
💬 Comments
View all comments