0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 2243

കാരണം
അച്ഛൻ : ആഹ്
ഞാൻ : പപ്പടെ വീട്ടി പോവാൻ
അച്ഛൻ : അത് തന്നേ ആണോ ഉദ്ദേശം അതോ മറ്റേ വരാൻ പോണ viper motor viper set എടുക്കാൻ പോണം എന്നതാണോ
ഞാൻ : അല്ലല്ല viper ഒക്കെ എപ്പോ വേണേലും പോവാല്ലോ ഇത് വിഷു ആഘോഷിക്കാൻ
അച്ഛൻ : ആണോ മിടുക്കൻ 🙂
അമ്മ : ദേ നേരത്തെ ഈ സാധനം വാങ്ങാൻ പോവാ അതോണ്ട് അങ്ങോട്ട് പോവാൻ പറ്റില്ല പറഞ്ഞ് അടി ആയി രണ്ടും
അച്ഛൻ : കള്ളൻ, എനിക്ക് അറിയില്ലേ തന്റെ മോനെ ഇവന് അവടെ പോയി നിക്കാൻ ഒന്നും പറ്റില്ല ഇത് കാലത്ത് അത് വാങ്ങാൻ പോവാൻ
ഞാൻ : അല്ല 🙂 ആഘോഷം
അച്ഛൻ : നിന്റെ ആഘോഷം രാമന്റെ വീട്ടില് കാറിന്റെ വീൽ ഊരിക്കൊണ്ട് ഇരിപ്പുണ്ട്
പവി : അയ്യടാ എന്നാലേ ഒരാഴ്ച അവടെ നിന്നിട്ട് വാ നോക്കട്ടെ
ഞാൻ : നീ പോടീ 👀
പവി : നീ പോടാ
പപ്പ എറങ്ങി വന്നു
പപ്പ : പോവാ
ഞാൻ : പൊക്കോട്ടെ
അച്ഛൻ : എടാ നീ എന്തിനാ എന്നോട് ചോദിക്കുന്നെ പൊക്കോ, പോവാ എന്ന് പറഞ്ഞാ മതി
ഞാൻ : ആഹ്. അമ്മാ
അമ്മ : പൊക്കോ പൊക്കോ viper എടുക്കാൻ മറക്കല്ലേ
ഞാൻ : അത് ചെലപ്പഴേ പോവൂ
അമ്മ : ഉവ്വ്
പവി : അതേ അവടെ വരേ പോകുന്നതല്ലേ പോയി വാങ്ങിക്ക് രാമാ 😌
ഞാൻ : ശെരി നോക്കട്ടെ... നല്ല idea ആണ് 👀
ഞാൻ കാറിന്റെ കീ എടുത്തു
അച്ഛൻ : ആഹ് നിക്ക് പൈസ വേണ്ടേ ഈ മാസത്തെ
ഞാൻ : ഇല്ല അത് പിന്നേ
അച്ഛൻ : വേണ്ടാ
അച്ഛൻ ഫോൺ എടുത്ത് കുത്താൻ തൊടങ്ങി
അച്ഛൻ : പയിനായിരം കൂടുതൽ ഇണ്ട് വിഷു അല്ലേ
പവി : അപ്പൊ എനിക്കോ
അച്ഛൻ : നിനക്ക് ഞാൻ കളി തോക്ക് വാങ്ങി

💬 Comments

View all comments