0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 2244

തരാ കേറി പോടീ 😏
പപ്പ : 😂
അച്ഛൻ : അടുത്ത മാസം തൊട്ട് കൊറച്ച് പൈസ കൂടുതൽ കാണും രണ്ട് സ്ഥലത്തെ കാര്യങ്ങളും നോക്കുന്നതല്ലേ
ഞാൻ : അത് കൊഴപ്പൂല്ലാ
അച്ഛൻ : വേണ്ടേ വേണ്ടാ
ഞാൻ : അയ്യോ വേണം
അച്ഛൻ : വേണോ വേണ്ടേ
ഞാൻ : ആഹ് 🙂
അച്ഛൻ : പോ പോ
ഞാൻ : അമ്മാ പൈസ
അച്ഛൻ : 🙄 😊
ഞാൻ അമ്മടെ പിന്നാലെ പോയി
അമ്മ : അതേ എന്റേൽ കാശ് കഴിഞ്ഞു
ഞാൻ : ആണോ, പവി പവീ
പവി : എന്താ
ഞാൻ : ഇന്നലെ അഞ്ഞൂറ് തന്നില്ലേ അത് താ
പവി : ഏഹ് പോടാ
ഞാൻ : അമ്മക്ക് കൊടുക്ക് ഞാൻ തരാന്ന്
പവി : അത് ചെലവായി
അമ്മ : അഞ്ഞൂറ് നീ എന്തീതഡീ
പവി : ബുക്ക് വാങ്ങി
ഞാൻ : ഉം കൊള്ളാ... ഞാനെ കാലത്ത് തരാമേ 😊
അമ്മ : ഓ നോക്കി പോണം
ഞാൻ : ആഹ് ഇച്ചു വരുമ്പോ പറയണേ എവടെ കുളിക്കാൻ പോയോ
അമ്മ : ഉം 😊
പവി : അതെ എന്റെ pocket മണി കൂടെ ഹൈക്ക് തന്നാ
ഞാൻ : തരാ ഡീ
അമ്മ : ഇവളെ ഇന്ന് ഞാൻ
ഞാൻ : വിട് ഇനി എത്ര ദിവസം അടുത്ത ആഴ്ച engagement പിന്നെ അടുത്ത മാസം കല്യാണം കഴിഞ്ഞില്ലേ പോട്ടെ
അമ്മ : സത്യം ശല്യം കഴിഞ്ഞു
പവി : അയ്യടാ അതൊന്നൂല്ല ഞാനും അവനും ഈ വീട്ടി തന്നേ കാണും
ഞാൻ : പിന്നേ കുരിശ് കാണിച്ച് ഞങ്ങള് ഓടിക്കും
ഞാൻ അവളെ ചേർത്ത് പിടിച്ച് ഉമ്മ വച്ചു
പവി എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു
ഞാൻ : പോട്ടെ
പവി : ഉം
ഞാൻ : എന്റെ server issue ആണെ ഞാൻ നാളെ പൈസ ഇട്ട് തരാ നീ

💬 Comments

View all comments