0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 2246

ഞാൻ : ഞാൻ വന്നോണ്ട് ഇരിക്കാ
അമ്പു : ആണോ ഒന്നും നോക്കണ്ട വല്യച്ഛന്റെ വീട്ടി വാ ഇവടെ ഞാനും ആദിയും കേശുക്കുട്ടനും ഇണ്ട് വാ വാ
ഞാൻ : no bro
അമ്പു : എന്താ wify കൂടെ ഇണ്ടോ
ഞാൻ : ആഹ് അതേ അത് വന്നിട്ട് അഹ്ഉം... ഇഹിഹി...ഞാൻ പപ്പടെ വീട്ടി പോവാൻ വന്നതാ
അമ്പു : okey okey കാര്യം കിട്ടി എന്തെങ്കിലും പറഞ്ഞ് നീ പാലാരിവട്ടം എത്തും മുന്നേ എറങ് അവക്ക് ഡ്രൈവിങ് അറിയോ
ഞാൻ : ആഹ്
അമ്പു : എന്നാ ഒന്നും നോക്കണ്ട എറങ്ങിക്കോ ഞാൻ വരാ
ഞാൻ : ഇല്ല സാരൂല്ല
അമ്പു : മൂടീട്ട് വാ...
ഞാൻ : okey ടാ...
അമ്പു : ഉം...
ഞാൻ ഫോൺ കട്ടാക്കി ഇത്തിരി rush കാട്ടി
പപ്പ : എന്താ അമ്പു എന്തിനാ വിളിച്ചേ
ഞാൻ : അത് ഒന്നൂല്ല അവൻ പെട്ട് നിക്കാ വർക് ഷോപ്പില് ആളുണ്ടോ ചോദിക്കാൻ
പപ്പ : എവടെ
ഞാൻ : ഇല്ല ടാ വീട്ടി തന്നെ
പപ്പ : ഉം 🙄
ഞാൻ : ഞാൻ ഒന്ന് പോയി നോക്കീട്ട് വരട്ടെ
പപ്പ : വേണ്ടാ 😁
ഞാൻ : അഞ്ച് മിനിറ്റ് കാര്യം ആവും പാവം ഒറ്റക്ക് അവൻ കളത്തി പോവാ നാളെ വിഷു അല്ലേ
പപ്പ : എന്ത് കഷ്ട്ടാ
ഞാൻ : ശെരി വേണ്ടാ അവൻ ചോദിച്ചൊന്നും ഇല്ല സാരില്ല
പപ്പ : ഉം എന്തോ ചെയ് എന്നെ വീട്ടി ആക്കീട്ട് പൊക്കോ
ഞാൻ : ഏയ്‌ വേണ്ടാ അമ്പു വിളിക്കാൻ വരും
പപ്പ : ഏഹ് 👀
ഞാൻ : 😣 😊 ആഹ് അവൻ പറഞ്ഞത് ബൈക്ക് എടുത്ത് വർക്ഷോപ്പ് പോയി ആളെ എടുത്തോണ്ട് വരാ എന്നാ car ആണ് പ്രശ്നം
പപ്പ : 👀
ഞാൻ : ശെരി പോണില്ല നോട്ടം കണ്ടാ തോന്നും വെള്ളം അടിക്കാൻ എല്ലാം വാങ്ങി വച്ചിട്ട്

💬 Comments

View all comments