0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 2247

വിളിക്കാന്ന് 👀
പപ്പ : ഇത് പറഞ്ഞില്ലേ ഞാൻ വിട്ടേനെ ഇനി പോണ്ടാ 😂
ഞാൻ : ഞാൻ പോവും അവൻ എന്റെ അനിയനാ ഈ മഴയത്ത് അല്ലെങ്കി തന്നേ രാത്രി ആയി...
പപ്പ : പൊക്കോ ഈ പറഞ്ഞതല്ലെങ്കി മോനെ സിവാ
ഞാൻ : ഞാൻ പോണില്ല അമ്മോ
> 21:47
പപ്പ : 👀
ഞാൻ : വരാന്ന് പപ്പാ പ്ലീസ് പപ്പാ
അമ്പു ബൈക്ക് ആയിട്ട് വന്നു
അമ്പു : ആഹ് അറിയോ ചേച്ചി
പപ്പ : പോടാ 😏
അമ്പു : ടാ വാ...എനിക്ക് ഒരു സാധനം എടുക്കാൻ ഇണ്ട് തനുന്റെ വീട്ടീന്ന് ഫുഡ് വാങ്ങീട്ട് വേണം പോവാൻ കേറ്...

പപ്പ : അതേ കറങ്ങി നടക്കാതെ പെട്ടെന്ന് വരണം
ഞാൻ : ആഹ്
ഞാൻ പോയി കേറി
അമ്പു : പോട്ടെ ചേച്ചിയെ👀
അമ്പു വണ്ടി ഒരൊറ്റ കൊടുക്കല് കൊടുത്തു
അമ്പു : നീ എന്തിനാ മൈരേ ഇവളെ പേടിക്കുന്നെ
ഞാൻ : അത് നീ കെട്ടി കഴിയുമ്പോ മനസ്സിലാവും
അമ്പു : അല്ല സീൻ ആവോ
ഞാൻ : ഏയ്‌
അമ്പു : പെട്ടെന്ന് വരാൻ പറഞ്ഞില്ലേ വിളിച്ചോണ്ട് ഇരിക്കോ
ഞാൻ : ഇല്ല ഫോൺ ഞാൻ ബോട്ടിൽ ഹോൾർല് തൂക്കി ഇട്ടു...
അമ്പു : എട പൊളിയെ രാമൻ മാസ്
ഞാൻ : ടാ കോപ്പേ നീ ചുമ്മാ അവളോട് മുട്ടാൻ പോവല്ലേ
അമ്പു : ഒന്ന് പോടാ
.
..
...
....
...
..
.
..
.
.
....
....
.....
.....
..
..
..
ഇന്ന് പവിടെ നിശ്ചയം നടക്കാൻ പോവുന്ന ദിവസം....
പപ്പ രാവിലെ തൊട്ട് mood off ആണ് ചോദിച്ചപ്പോ അച്ഛനും അമ്മയും ഒക്കെ വരുന്നത്തിന്റെ ആണെന്ന് മാത്രം പറഞ്ഞു
പത്ത് മണി ആകെ കണ്ട് ഞങ്ങള് അമ്പലത്തിൽ എത്തി...
സുന്ദരൻ : ആഹ് ശിവാ ഇന്ന് എന്റെ അളിയന്റെ engagement ആണ് നീ എന്താ ഇവടെ

💬 Comments

View all comments