0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 2248

🙂
ഞാൻ : ആണോ വിളിച്ചേ ഇല്ല അത്രെ ഉള്ളു അപ്പൊ
സുന്ദരൻ : ആഹ് പെട്ടെന്നായിരുന്നു അതാ പിന്നേ നീ അത്ര വല്യ ബന്ധു അല്ലല്ലോ അതോണ്ട് എന്തിനാ വച്ചു
ഞാൻ : നട അങ്ങോട്ട്, പപ്പാ നീ അമ്മടെ അടുത്തേക്ക് പൊക്കോ
പപ്പ : ഉം 🙂 👀
ഞാൻ : ഏഹ്
പപ്പ : 😊 ഉംച്ച്...
പതിനൊന്ന് മണിയോടെ അമ്പലത്തിൽ ചടങ്ങ് തൊടങ്ങി
അമ്മ : 🥹
ഞാൻ : ഏഹ് 🙄
അമ്മ : പോടാ 😊
സിദ്ധു : ഫുഡ് എന്താ
ഞാൻ : ഏഹ്
സിദ്ധു : food
ഞാൻ : സദ്യ
സിദ്ധു : അയ്യേ
ഞാൻ : വേണേ തിന്നാമതി അല്ലേ വല്ല ഹോട്ടലിലും പൊക്കോ
സിദ്ധു : കിച്ചുനെ വിളിച്ചില്ലേ
ഞാൻ : വിളിച്ചു അവൾടെ അച്ഛൻ പറഞ്ഞു അവര് നാട്ടിൽ ഇല്ല എന്ന്
സിദ്ധു : അവക്ക് വരാൻ പറ്റില്ല
ഞാൻ : ഏഹ്
സിദ്ധു : അമ്പലം ആയി ബദ്ധം ഉള്ള ഒരു ചെറിയ പ്രശ്നം
ഞാൻ : ഏഹ് 👀
സിദ്ധു : ഉം 😊
> 12:11
സിദ്ധു : ആഹ് ready
ഞാൻ : ടാ വാടാ വാടാ
സുന്ദരൻ : ആഹ് അടി...okey
ഫാമിലി ഫോട്ടോ എന്നൊരു സെറ്റപ്പ് വച്ച് ഞങ്ങള് വീട്ടിലെ എല്ലാരും കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തു
സുന്ദരൻ : ആഹ് അടുത്തത്...
കുട്ടു : ചേട്ടാ വാ ചേച്ചി ഡീ
സിദ്ധു : ആഹ് നീ പോ
അവര് വന്ന് നിന്നു
സിദ്ധു snap എടുക്കാൻ തൊടങ്ങി
സിദ്ധു : ഉം good good...
സുന്ദരൻ : ടാ വാ രാമാ
അവൻ എന്റെ കൈക്ക് പിടിച്ച് വലിച്ചു...
സുന്ദരൻ : എടുക്കല്ലേ നിക്ക്
അവൻ ചുറ്റും നോക്കി
സുന്ദരൻ : രാമാ പത്മിനിയേ വിളി
കുട്ടു : വേണ്ട ചേട്ടാ
അമ്മു : ടാ നീ എടുക്ക് സിദ്ധു

💬 Comments

View all comments