0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 2249

👀
സുന്ദരൻ : നിക്ക് അമ്മു... ടാ നീ പോ
ഞാൻ : 😊
ഞാൻ തിരിഞ്ഞ് വേഗം നടന്ന് പപ്പടെ അടുത്തേക്ക് പോയി പാർശുനോട്‌ സംസാരിച്ചോണ്ട് നിന്ന പപ്പേ തട്ടി വിളിച്ചു
പപ്പ : ഏഹ് 😊
ഞാൻ : ബാ 😊
ഞാൻ അവൾടെ കൈ പിടിച്ച് അങ്ങോട്ട് പോയി
പപ്പ : എന്താ
സുന്ദരൻ : ഒന്നൂല്ല ഒരു ഫോട്ടോ എടുക്കാൻ please
അമ്മു : കണ്ണാ 👀
ഞാൻ : ഒരു ഫോട്ടോ 😊
പപ്പ : 👀 🙂 ഉം 😊
അവള് എന്റെ അടുത്തേക്ക് നിന്നു...
സിദ്ധു : 😊 smile, smile പത്മിനി smile... Done
ഞാൻ : ശെരി
> 12:33
ഞങ്ങളൊക്കെ തിരിച്ച് വീട്ടിലേക്ക് എത്തി...
ഞാൻ അമ്മ ഇച്ചു പപ്പ വൈഗ അമ്മായി ഞങ്ങള് ആദ്യം തന്നേ വന്നു
അമ്മ പോയി ഡോർ ഒക്കെ തൊറന്ന് തന്നു
ഞാൻ : ഹലോ നാരായണേട്ടാ വന്നോ വന്നോ ഞങ്ങള് എത്തി
കൊറച്ച് കഴിഞ്ഞതും പെട്ടി ഓട്ടോ വന്നു
ഞാൻ ഓരോന്ന് ആയി എറക്കി
അച്ചു നന്ദൻ രണ്ട് പേരും ബൈക്കില് വന്നു അപ്പൊ തന്നേ
നന്ദൻ ഓടി വന്ന് ചോറ് പിടിച്ച് തൂക്കി
ഞാൻ : നിക്ക് നിക്കേ... ആഹ്...
ഞങ്ങള് മൂന്ന് പേരും കൂടെ എല്ലാം എറക്കി വച്ചു
ഞാൻ : ചേട്ടാ ഞാൻ വൈകീട്ട് അങ്ങോട്ട് വന്നോളാ ഇപ്പൊ ഇത്തിരി തെരക്കാ
ഓട്ടോ പറഞ്ഞ് വിട്ട് നിക്കും മുന്നേ അമ്മ പാത്രം ഒക്കെ ആയിട്ട് വന്നു...
> 13:34
ഞാൻ : ആന്റി, ചോറ്
ആന്റി : വേണ്ട മോനെ
ഞാൻ : മോര്
ആന്റി : ആഹ് 😊
ഞാൻ : നന്ദ മോര് ടാ
നന്ദൻ : ആഹ് വന്നു വന്നു
ഞാൻ : നിനക്കോ ഡീ
സൂസി : വേണ്ടാ ഞാൻ diet ആണ്
ഞാൻ : കഴിയടി
സൂസി : ഇടല്ലേ വേണ്ടാ
ഇന്ദ്രൻ : എന്താടാ

💬 Comments

View all comments