Chapter Title : കാന്താരി 16 [Doli]
നീ ഇട് അവള് കഴിച്ചോളും 😂
സൂസി : പോ 🙄 😂
സുന്ദരൻ : ഉം... കഴിക്ക്
> 16:33
ഞാൻ : അമ്മാ
അമ്മ : ഉം
ഞാൻ : വല്യ കൊഴപ്പം ഒന്നും ആയില്ലല്ലോ
അമ്മ : ഏയ് ആ ചിന്നു മോള് കിച്ചുന്റെ ഐയ്യ് വൈഗ നന്ദിനി ഒക്കെ വിളിക്കണ കേട്ട് ശീലായി രാധുന്റെ മടിയിൽ ആയിരുന്നു ഇത്ര നേരം
ഞാൻ : ഉവ്വ് 🙂
അമ്മ : okey ആയി തോന്നുന്നു അവര് പക്ഷെ okey അല്ല ആരും പരസ്പ്പരം മിണ്ടാട്ടം ഒന്നൂല്ല പക്ഷെ എങ്ങനെ ഒക്കെയോ അവരെ okey ആക്കി പിടിച്ച് പറഞ്ഞ് വിട്ടു
ഞാൻ : ഞാൻ ചെറിയെ അവർക്ക് അങ്ങ് കൊടുത്തു 😂
അമ്മ : കണ്ടു അവൻ അവടെ അവർടെ കൂടെ ഇരിക്കുന്നത്
ഞാൻ : ആഹ് 😁
> 17:34
അമ്മ : ഡീ അത് അഴിച്ച് വച്ചോ പവി
പവി : അഴിക്കാന്ന്
അമ്മ : ഡീ കളിക്കല്ലേ ഒരു മോതിരം മതി അത് സ്വർണം മതി
പവി : ഈ അമ്മ
ഞാൻ : അഴിച്ച് കൊടുക്ക് പവി
പവി : കൊടുക്കാ എന്താ രസം കാണാൻ
ചെറി : ഒരു ലക്ഷം ആണ് വെല
അമ്മ : ആണോ ടാ
ചെറി : ഉം ചേച്ചി പറഞ്ഞതാ
അമ്മ : ഉം...
ഇച്ചു : ചെക്കന്റെ വന്നിട്ട് രാമേട്ടൻ ഇവൾടെ വന്നിട്ട് അവര് ദാസേട്ടൻ
ഞാൻ : അതേ അത് അമ്മക്ക് ഊരി കൊടുത്ത് നീ നിന്റെ പഴയ മോതിരം ഇട് പവി
പവി : ഓ ശെരി 🙄
ഞാൻ സ്റ്റെപ് കേറി മേലോട്ട് പോയി ബെഡിൽ കെടക്കണ പപ്പടെ അടുത്തേക്ക് പോയി
ഞാൻ : ഹലോ
പപ്പ : ഉം
ഞാൻ മെല്ലെ കേറി കെടന്ന് തല പൊക്കി അവൾടെ കവിളിൽ വച്ച് ബാക്കിന്ന് ചേർത്ത് പിടിച്ചു
പപ്പ : നല്ല tired
ഞാൻ : എന്തെ
💬 Comments
View all comments