Chapter Title : കാന്താരി 16 [Doli]
പവി : ഞാൻ പോയ് വാങ്ങും
ഞാൻ : ഇരിക്കടി അവടെ
പവി : നീ പോടാ
ഞാൻ : ഇരുന്നോ പവി 👀
പവി : 😡
ഞാൻ : നിനക്ക് ഞാൻ നല്ല മധുരമുള്ള തണ്ണിമത്തൻ വാങ്ങിച്ചോണ്ട് വരാ ഇരിക്കാൻ... 👀
പവി കൈയ്യും കെട്ടി അവടെ ഇരുന്നു...
ഞാൻ : മ്മാ, ഉം...
അമ്മ : ആഹ് ശെരി...😁
വണ്ടി പോയതും പവി എണീറ്റ് അകത്തേക്ക് പോയി...
അമ്മ : കണ്ടല്ലോ
പപ്പ : ഉം 😊
അമ്മ : കാര്യം വേറെ കച്ചോടം വേറെ എന്റെ അനിയനെ പോലെ ആണ് അവൻ
പപ്പ : കുട്ടന്റെ ചെല നേരത്തെ നോട്ടം കാണുമ്പോ ചെറിയ പേടി എനിക്കും തോന്നും ഞാൻ പിന്നേ അങ്ങോട്ട്
ഇച്ചു : അന്ന് ചെന്നൈയ്ല് രാജു ഏട്ടനും അച്ചുവും കളിച്ച് കളിച്ച് ഇരുന്നതാ ഇവൻ ഒരുപാട് വട്ടം പറഞ്ഞു മര്യാദക്ക് അച്ഛനോട് സംസാരിക്കാൻ ഏട്ടൻ ചിരിച്ചോണ്ട് ഇരുന്നു ചപ്പ്ന്ന് വച്ചു രാമൻ അച്ചൂനെ
അമ്മ : ആണോ എപ്പോ
ഇച്ചു : ഒരു കൊല്ലം ഒക്കെ ആവും, രാമൻ എടഞ്ഞാ ഏട്ടൻ പോലും ഒന്നും പറയില്ല അവടെ പക്ഷെ എന്താ അച്ചു പിന്നേ അങ്ങ് ഒതുങ്ങി അവന്റെ ഭാഷ മാറി ദേ അവക്ക് രണ്ട് കിട്ടാൻ ആയിണ്ട് പവിക്ക് ചേച്ചി തടയാൻ നിക്കണ്ട അവൻ എന്താ വച്ചാ ചെയ്യട്ടെ
അമ്മ : 😂
അച്ഛൻ നടന്ന് കേറി വന്നു
അമ്മ : car എവടെ
അച്ഛൻ : car മില്ലിൽ കെടപ്പാ ഞാനും ദാസും പാലക്കാട് പോയതാ
അമ്മ : എന്താ
അച്ഛൻ : ഒന്നൂല്ല അവടെ പോയി അവന്റെ അനിയനെ കണ്ടു ഒരു സ്ഥലം ഇണ്ട് highway സൈഡില്
അമ്മ : ആഹ്
അച്ഛൻ : നോക്കി എന്താ ദാസന്റെ ഒക്കെ ഒരു കച്ചോടം അമ്മമ്മോ
അമ്മ : ഏഹ്
അച്ഛൻ : അവന്മാര് ഇരുവത്തി ആറ് പറഞ്ഞു ദാസ് രാമനെ വിളിച്ചു അവര് എന്തോ പറഞ്ഞു നേരെ
💬 Comments
View all comments