0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1683

വന്നു ഇരുവത്തി മൂന്ന് പറഞ്ഞു ഓക്കേ ആണേ അടുത്ത ആഴ്ച full cash സെറ്റിൽ പറഞ്ഞു
അമ്മ : എത്ര ആണ്
അച്ഛൻ : നാപ്പത് സെന്റ്
അമ്മ : അമ്മോ
അച്ഛൻ : പറഞ്ഞ് പറഞ്ഞ് അവസാനം ഒരു ലക്ഷം സെന്റിന് കൂട്ടി, ടോക്കൺ കൊടുത്തു ഒരു ലക്ഷം, വണ്ടി എടുത്തു... വന്നായി
അമ്മ : ഉം 🙂
അച്ഛൻ : ആഹ് രാജു വീട്ടിലോട്ട് വാ... ഇല്ല കൊഴപ്പം ഒന്നൂല്ല...
ഇച്ചു അച്ഛന് വെള്ളം കൊണ്ട് കൊടുത്തു...
.
.
.
ഞാൻ വരുമ്പോ ചെറി വണ്ടി നിർത്തി എറങ്ങുന്നു...
ഞാൻ : എന്ത് നേരത്തെ
ചെറി : അപ്പൻ വരാൻ പറഞ്ഞു...
ഞങ്ങള് പോവുമ്പോ അച്ഛൻ കുളിച്ച് വരുന്നു
അച്ഛൻ : ആഹ് രണ്ടാളും വന്നോ
ഞാൻ : പവി പവീ
പവി : എന്താ
ഞാൻ : ഇന്നാ ലാസ്റ്റ് ആണേ
പവി : 😁
ഞാൻ : പോ
അമ്മ എന്നെ നോക്കി ഇടുപ്പിൽ കൈ കുത്തി നിക്കുന്നു...
അച്ഛൻ : പവി നിക്ക്
അവള് box നൈസിന് പൊക്കി കഴിച്ചോണ്ട് നിന്നു
ചെറി : plate plate എടുക്കാൻ നേരം ഇല്ല അവൾക്ക്... കഴുത 😡 😂
അച്ഛൻ : ഹാ... ടാ നീ ഇരിക്ക്, ഭാഗ്യ
അമ്മ : ആഹ്
അച്ഛൻ : ഇന്ദുനെ വിളിക്ക്, ടാ നിന്റെ ഭാര്യെ വിളിക്ക് ആ അച്ചു എവടെ
ഇച്ചു : അവന് മലയാളം tuition ഇണ്ട് വന്നിട്ടില്ല...
അമ്മ : എന്താ ന്നേ വല്ല കൊഴപ്പം ഇണ്ടോ...
അച്ഛൻ : ഇല്ലില്ല
അച്ഛൻ ചെയറിൽ മെല്ലെ ഇരുന്ന് ഫോൺ നോക്കി അത് ടേബിളിൽ വച്ചു...
ഞാൻ : എന്താ അച്ഛാ
അച്ഛൻ : ഒന്നൂല്ലടാ നീ പേടിക്കണ്ട... പറയാൻ വെഷമം ഉള്ള കാര്യം ആണ്...
അമ്മ : ഏഹ് 🥹 യ്യോ
അച്ഛൻ : അതല്ല ഇവൾടെ ഒരു കാര്യം ആണ്
അമ്മ : 😡എന്താടീ നീ ചെയ്തത്
അമ്മ

💬 Comments

View all comments