0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 7K

അവളെന്റെ നെഞ്ചിൽ കവിൾ അമർത്തി കെടന്നു
ഞാൻ : i love you
പപ്പ : തള്ളക്ക് വിളിച്ചോണ്ട് നടന്ന നമ്മള് ഇപ്പൊ വിട്ട് പിരിയാൻ പറ്റാത്ത അത്രക്ക് close ആയി എല്ലാം കൊണ്ടും
പെട്ടെന്ന് എന്റെ നെഞ്ചിൽ നനവ് പടർന്നു
പപ്പാഹ് 🙂
പപ്പ : ഇല്ലില്ല
ഞാൻ : വാ എണീക്ക് മതി കെടന്നത് നീ ഇനി കോളേജിൽ ചേരുന്ന വരേ അമ്മയെ സഹായിച്ചോ പിന്നേ ഉപ്പ് മൊളക് അങ്ങനെ ഒന്നും വേണ്ടാ just സവാള കീറി കീറി കീറി...
പപ്പ : അയ്യടാ അവസരം കിട്ടിയാ ഒണ്ടാക്കിക്കോണേ 😏
.
..
...
അങ്ങനെ വിഷു ആവാറായി നാളെ കഴിഞ്ഞ് വിഷു അത്ര തന്നേ...
അമ്മ : നിങ്ങടെ ആദ്യത്തെ വിഷു
പപ്പ : 😁
ഞാൻ : അയ്യടാ നല്ല ചിളി
പപ്പ : പോടാ 😡
ഞാൻ : അമ്മാ കണിക്ക് വേണ്ടത് ഒന്നും വാങ്ങുന്നില്ലേ
അമ്മ : വിഷു ഇല്ല കുട്ടാ നമക്ക് 😊
ഞാൻ : ഇല്ലേ ഏഹ്
അമ്മ : ഹാ നമ്മടെ ഒരു relation മരിച്ചു
ഞാൻ : എപ്പോ
അമ്മ : നീ വരും മുന്നേ ആണ് June ല് എന്തൊക്കെ അറിയണം 😡
ഞാൻ : അതൊക്കെ നോക്കണോ
അമ്മ : വേണ്ടാ നോക്കണ്ട പൊക്കോണം
ഞാൻ : ആഹ് ശെരി
പപ്പ : വീട്ടി പോവാം എന്നാ
ഞാൻ : ഏയ്‌
പപ്പ : 🙄
അമ്മ : പൊക്കോ

💬 Comments

View all comments