0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 7K

ഞാൻ : സുന്ദരന്റെ അങ്ങോട്ട് പോവാ
അമ്മ : നമക്ക് ഇല്ലേ അവർക്ക് കാണോ മണ്ടാ
ഞാൻ : ഇസ് എന്നാ അമ്മായിക്ക് കാണും
അമ്മ : കാണും കാണും
പപ്പ : നമക്ക് വീട്ടി പോവാ കുട്ടാ പ്ലീസ്
ഞാൻ : വേണ്ടാ അവടെ ആ പെണ്ണ് കാണും
പപ്പ : ഇല്ല ചിന്നു പപ്പേ കാണാൻ പോയിരിക്കാ Surat
ഞാൻ : അന്ന് ദിവസം പോവാ...
പറഞ്ഞ് തീർന്നില്ല സിദ്ധുന്റെ ഫോൺ വന്നു
അമ്മ : എന്താടാ
ഞാൻ : സ്പീക്കർ ഇട്
അമ്മ : 😁
സിദ്ധു : അതേ ഞങ്ങള് നാളെ chennai പോവാ അവൻ വരുന്നുണ്ടോ ചോദിക്കോ അമ്മായി
അമ്മ : എന്തിനാ അത്
സിദ്ധു : രാമമ്മാമടെ flat കാണാൻ ഞങ്ങള് ഒരു car ആൾക്കാര്
അമ്മ : അവനൊന്നും ഇല്ല
സിദ്ധു : ഹാ ഫോൺ കൊടുക്ക് അമ്മായി
ഞാൻ : പറ കേക്കാ
സിദ്ധു : വാ ഒരു seat ഇണ്ട്
ഞാൻ : ആരൊക്കെ ആണ്
സിദ്ധു : ഞാൻ നീ ചിത്തു കണ്ണൻ അമ്മു കിച്ചു
അമ്മ : ഞങ്ങളെ ഒന്നും വിളിക്കുന്നില്ലേ ടാ
സിദ്ധു : വരുവാണേ സെറ്റ്
അമ്മ : ഇല്ല നിങ്ങള് പോയിട്ട് വാ
സിദ്ധു : ടാ ഊളെ രണ്ട് ജെട്ടി മാത്രം എടുത്ത് പോക്കറ്റിൽ ഇട്ട് വാട്ടോ
ഞാൻ : ഞാനില്ല ടാ ഒന്നാമത് വണ്ടിയില് ആറ് പേര് പോയാ gum പോവും പിന്നേ ഭാര്യ

💬 Comments

View all comments