0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 7K

വീട്ടി ചെറിയ പണി ഇണ്ട്
സിദ്ധു : ഒന്ന് പോയെ ഊളെ
ഞാൻ : ഞാൻ ഇല്ല നീ വെറുതെ പോവാൻ നോക്ക് നമക്ക് പിന്നേ നോക്കാ
സിദ്ധു : നിക്ക് ചെറുതിനെ വിളിക്കാൻ പറയാ
ഞാൻ : വേണ്ട സിദ്ധു risk ആണ് ആറ് പേര് പോണത് ഞാൻ ഇല്ല നീ ഫോൺ വച്ചോ...
ഞാൻ ഫോൺ കട്ടാക്കി...
അമ്മ : പോണോ
ഞാൻ : ഏയ്‌ എനിക്ക് വൈയ്യാ
> 19:33
പപ്പ : എന്താ പോണില്ല പറഞ്ഞെ
ഞാൻ : വേണ്ടാ
പപ്പ : കടിക്കാതെ
ഞാൻ : ഇല്ല പറ
പപ്പ : എന്താ പോണില്ലാ പറഞ്ഞെ
ഞാൻ : പോയാ അവന്മാര് ഒരാഴ്ച stay അടിക്കും ഒറപ്പ്
പപ്പ : 🙂
ഞാൻ : അത്ര ദിവസം ഞാൻ ഇങ്ങനെ എങ്ങനെ കെടക്കും
പപ്പ : 😂
ഞാൻ : എന്താ നോക്കണേ
പപ്പ :രാത്രി ഒമ്പതരക്ക് വരോ
ഞാൻ : ten
പപ്പ : please
ഞാൻ : ഒച്ച കേക്കും പെണ്ണെ
പപ്പ : ഇല്ല ഞാൻ വേണേ തുണി വച്ച് കെട്ടി വക്കാ
ഞാൻ : 🙂
പപ്പ : സുന്ദരി ഇന്ന് പറഞ്ഞത് വച്ച് സുന്ദരിക്കുട്ടിക്ക് ഒരു സമ്മാനം തരണ്ടേ രാത്രി അതിനാ
ഞാൻ : അയ്യടാ വിരിച്ച് വച്ച് ഇരുന്നോ ഞാനില്ല
പപ്പ : വരും വരുത്തും ചാത്തന്മാർ
ഞാൻ : നോക്കാ
പപ്പ : please വേണ്ടാ ദേ കളിക്കല്ലേ I'm

💬 Comments

View all comments