0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 7K

ആയിരുന്നു
പപ്പ : ഇന്നലെ ആ nuts parlour പോയപ്പോ വാങ്ങിയത് കൊറേ കഴിച്ചു serial കാണുമ്പോ estrogen കൂടി തോന്നുന്നു
ഞാൻ : ചീ serial കാണുമ്പോ പോലും ഈഹ് പണ്ടാരം
പപ്പ : എന്താടാ 😡
ഞാൻ : ഒന്നൂല്ലാ കാണ് കാണ്, nuts കഴിച്ചാ കൂടും എന്നത് തള്ളല്ലേ
പപ്പ : ആവോ,നീ വല്ലാതെ മാറി കുട്ടാ, ആഹ് പഴയ കുട്ടിത്തം നാണം ചമ്മൽ ഒക്കെ മാറി
പപ്പ എന്റെ മുടി മാറ്റി നെറ്റിയിൽ അമർത്തി ഉമ്മ വച്ചു
ഞാൻ : എന്നിട്ട്
പപ്പ : ഇപ്പൊ കുട്ടിക്കളി മാറി വല്യ കളി ആയി
ഞാൻ : 😂
പപ്പ : ഈ പോക്ക് പോയാ വാവ വരും ഒടനെ
ഞാൻ : ഏഹ് 😨
പപ്പ : എന്നെങ്കിലും നമ്മടെ പിടി വിട്ട് പോവുന്ന ഒരു point ല് mistake പറ്റും നമ്മള് ശ്രദ്ധിക്കില്ല അങ്ങനെ ബേബി ആയാ നീ പെട്ടു മോനെ
ഞാൻ : ഞാൻ എന്തിനാ ഡീ പെടുന്നെ
അവളെ എന്നോട് ചേർത്ത് പിടിച്ച് ഞാൻ ചോദിച്ചു
പപ്പ : രണ്ട് വള്ളി ആണ് തലക്ക്
ഞാൻ : സത്യം ല്ലേ 🙁
പപ്പ : ദേ എന്നെ എന്ത് വേണേലും പറഞ്ഞോ എന്റെ മോനെ വള്ളി കിള്ളി പറഞ്ഞാ ഇണ്ടല്ലോ
ഞാൻ : സത്യം പറഞ്ഞാ വാവ വന്നാ നീ out ആണ് ഈ വീട്ടീന്ന് 😁
പപ്പ : ഏഹ്
ഞാൻ : ആഹ് pregnant

💬 Comments

View all comments