Chapter Title : കാന്താരി 16 [Doli]
ആയിരിക്കുമ്പോ എല്ലാരും പൊന്ന് പോലെ നോക്കും വാവ വന്നാ പിന്നേ നിന്നെ ആർക്കും വേണ്ടാ
പപ്പ : ഏഹ് 🙆🏻♂️
ഞാൻ : ഇതാ ഞാൻ പറഞ്ഞേ
പപ്പ : 😞
ഞാൻ : പക്ഷെ എനിക്ക് അങ്ങനെ വിടാൻ പറ്റോ
പപ്പ : 😉
ഞാൻ : വാവക്ക് snuggy ഇട്ട് കൊടുക്കാൻ, തണുപ്പുള്ള രാത്രികളിൽ ചന്തി കഴുകി കൊടുക്കാൻ, അവൻ വെശന്ന് കരയുമ്പോ പാല് കൊടുക്കാൻ എനിക്ക് ഒരു പെണ്ണിനെ വേണം
പപ്പ : ഏഹ് ഏഹ് ഏഹ് ഏഹ് 😂
ഞാൻ : പറ്റോങ്കി ഇവടെ നിന്നോ
പപ്പ : അയ്യടാ സാർ നരസിങ്കം കളിക്കാ 😏
ഞാൻ : 😂
പപ്പ : എന്നാലേ ഇനി നീ വരണ്ട കേട്ടോ
ഞാൻ : എന്ത് വരണ്ട
പപ്പ : മേയാൻ
ഞാൻ : ഡേയ് കളിക്കല്ലേ
പപ്പ : അങ്ങോട്ട് മാറ് ശിവറാം 😡
ഞാൻ : ഓഹോ അങ്ങോട്ട് മാറ് ശിവറാം ഇന്നിനി നമ്മളെ ആവശ്യം ഇല്ലല്ലോ 😏
പപ്പ : 😁
ഞാൻ : നിനക്ക് തോന്നുന്നുണ്ടോ ഞാൻ അങ്ങനെ ആണെന്ന്
പപ്പ : ഏയ് വാവ വന്നാലും നമ്മള് തകർക്കും പക്ഷെ എന്താ ഞാൻ നിന്നെ mind ചെയ്യില്ല സ്ത്രീകൾടെ ശാസ്ത്രം വച്ച് അവർക്ക് മക്കളെ ആണ് ഭർത്താവിലും ഇഷ്ട്ടം
ഞാൻ : ശെരി ആയിക്കോട്ടെ 😞
പപ്പ : പക്ഷെ ഞാൻ പെണ്ണല്ല ഞാൻ ആണാ
ഞാൻ : 😂 സത്യം അടിയിൽ ഓട്ടയുള്ള ആണ്
💬 Comments
View all comments