Chapter Title : കാന്താരി 16 [Doli]
സമയം ആയിരുന്നു സൂര്യോദയത്തിന് മുന്നേ കൃത്യമായി ഏഴ് ദിവസം രാവിലെ കൃഷ്ണനെ പോയ് കാണണം എന്ന് പറഞ്ഞെന്ന്
അമ്മ : അത്രെ ഉള്ളു
അച്ഛൻ : അതല്ല
അമ്മ : പിന്നേ
അച്ഛൻ : കുടുംബത്ത് ഒരു മംഗളകാര്യം നടന്നാ എല്ലാ പ്രശ്നവും മാറും എന്ന് ജ്യോത്സ്യൻ പറഞ്ഞെന്ന്
അമ്മ : ആഹ്
അച്ഛൻ : അത് കഴിഞ്ഞ് കൊറേ കഴിഞ്ഞ് ദാസൻ ചോദിച്ചു എന്താ തന്റെ അഭിപ്രായം എന്ന്
ചെറി : എന്തിന് ഏട്ടാ
അച്ഛൻ : അയാൾടെ മോനേം ഇവളേം
ചെറി : ആഹ് ദാസേട്ടൻ അങ്ങനെ ചോദിച്ചോ 😃
അച്ഛൻ : ഉം
അമ്മ : നിങ്ങള് എന്താ പറഞ്ഞെ
അച്ഛൻ : ഞാൻ പറഞ്ഞു പഠിക്കുന്ന പിള്ളേർ അല്ലേ ആലോചിക്കാന്ന്
അമ്മ : ആഹ്
അച്ഛൻ : അയാള് പറഞ്ഞത് അര മനസ്സോടെ വേണ്ടാ എന്ത് തന്നേ ആണെങ്കിലും എല്ലാരും കൂടെ ആലോചിച്ചിട്ട് പറഞ്ഞാ മതി എന്ന്... ഓരോരുത്തർ ആയിട്ട് പറ അഭിപ്രായം
ഞാൻ : അ
അച്ഛൻ : ✋🏻 ഉം...അറിയാ എന്നാലും കേക്കാ last, last പറഞ്ഞാ ഏറ്റോം last
ഞാൻ : 🙂 ഉം...
അച്ഛൻ : രാജു
ചെറി : എനിക്ക് പരിചയം ഒന്നൂല്ല അവനെ ദാസേട്ടന്റെ മോൻ ആയോണ്ട് നല്ലതാവും പിന്നെ ഒന്നും പറയാൻ പറ്റില്ല ആകെ advantage എന്താ വച്ചാ രാമേട്ടന്റെ close ആയോണ്ട് ഏട്ടൻ നമക്ക് ദോഷം വരുന്ന ഒന്നും ചെയ്യില്ല
അമ്മ : അതേ, എനിക്ക് മോശം ഒന്നും തോന്നീല്ല പിന്നേ എന്താ ഇവളോട് ഇത്തിരി അധികാരം കാണിക്കുന്നു എന്ന് ഇന്ദു പറഞ്ഞു അത്ര തന്നേ എനിക്ക് ഒന്നും പറയാനില്ല
അച്ഛൻ : ഇന്ദു മോൾക്ക് സത്യം ആയിട്ട് മനസ്സിൽ തോന്നിയത് പറഞ്ഞോ
ഇച്ചു : അതന്നെ ഏട്ടാ അന്ന് house warming ദിവസം രണ്ടും അങ്ങോട്ടും ഇങ്ങോട്ടും അടിയും ഇടിയും ഒക്കെ ആയിരുന്നു അത്ര ഒക്കെ തന്നേ
ഞാൻ : സുന്ദരൻ പിരിച്ച് 🫱🏻🫲🏻🫳🏻🫴🏻 ആഹ് അന്ന് അപ്പൊ 👍🏻
💬 Comments
View all comments