Chapter Title : കാന്താരി 16 [Doli]
ഇച്ചു : അത് കണ്ണൻ ശെരിയാക്കി വിട്ടു അന്നേ അവനേ
അച്ഛൻ : ടാ ടാ കൂടുതൽ തുള്ളി കളിക്കാതെ 😂
ഞാൻ : 🙂
അച്ഛൻ : അത്രെ ഉള്ളു
ഇച്ചു : ആഹ്
അച്ഛൻ : ആഹ്... New gen വില്ലന്മാര് വരട്ടെ മോള് പറ
പപ്പ : ഞാൻ എന്ത് പറയാനാ
അച്ഛൻ : ചേച്ചി ആണ് പറയ്
പപ്പ : കണ്ടിട്ട് വല്യ കൊഴപ്പം ഒന്നും തോന്നുന്നില്ല... പിന്നെ കള്ള് കുടി വലി അതൊക്കെ ഇണ്ടോ നോക്കണ്ടേ
ഞാൻ : അതൊന്നൂല്ല neat book ആണ് 😃
അച്ഛൻ : അവൻ പറഞ്ഞാ പിന്നേ ഓക്കേ ആയിരിക്കും 👀..
പപ്പ : അങ്ങനെ പറയാൻ പറ്റില്ല അച്ഛാ ഇപ്പൊ അച്ഛനോട് കുട്ടൻ കഴിക്കും എന്ന് പറയോ
ഞാൻ : ഏഹ് 😨
പപ്പ : example 🌚
അമ്മ : അതേ അതേ 👀
പപ്പ : കുട്ടനെ ഈ വീട്ടിലെ ഒരാൾക്കും അറിയില്ല എന്തിന് ഭാര്യ എനിക്കും, അമ്മക്കും അറിയില്ല ശെരിക്കുള്ള കുട്ടന്റെ സ്വഭാവം അറിയാൻ നന്ദൻ അല്ലെങ്കി അച്ചു ഇവരെ ഒക്കെ കണ്ട് സംസാരിക്കണം 😊
ഞാൻ : 👀
പപ്പ : അല്ലേ 👀
ചെറി : അത് സത്യം ഇവന്റെ fraud സ്വഭാവം എന്താണെന്ന് അവന്മാർക്ക് മാത്രെ അറിയൂ
പപ്പ : ആഹ്... അപ്പൊ സ്വഭാവം എന്തൊക്കെ ആണ് അറിയണം, കൊച്ച് പിള്ളേര് വരേ മോശം ആണ് ഇപ്പൊ അല്ല ഞാൻ പവിടെ നല്ലതിനാ പറഞ്ഞെ
അമ്മ : പിന്നല്ലാതെ മോള് പറ കുട്ടാ 😊
പപ്പ : അതേപോലെ എപ്പഴും അച്ഛൻ പറയാ നമ്മളെക്കാളും ഒരു level താഴെ ഉള്ളവരെ വേണം ബന്ധുക്കൾ ആക്കാൻ എന്നാ പക്ഷെ എന്റെ കാര്യത്തിൽ അച്ഛന് അത് നടന്നില്ല 😊, പക്ഷെ ആദ്യം നോക്കിയ ആ engineer അത്യാവശ്യം middle class അച്ഛന്റെ അതേ level ആയിരുന്നു അതാ safe എന്നാ
ഞാൻ : ഇതൊക്കെ ഒരു കാര്യം ആണോ
💬 Comments
View all comments