0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1687

😏
പപ്പ : കാര്യാണ് കുട്ടാ പൈസ ആണ് എല്ലാത്തിനും main കാരണം സകല പ്രശ്നങ്ങളും വരുന്നത്... അവര് അങ്ങനെ ആവണം എന്നല്ല എന്നാലും നാളെ അവര് ഓരോന്ന് ചെയ്യുന്ന കണ്ട് ഇപ്പൊ ഇന്ദ്രന് ആ flat വാങ്ങി കൊടുത്തില്ലേ അത് പോലെ അച്ഛന് പറ്റല്ലേ അച്ഛന് ബുദ്ധിമുട്ട് തോന്നും നാളെ അതേ പോലെ പവിക്ക് ഒരു നാണക്കേട് തോന്നും 🙂
അച്ഛനെ വരേ അവള് twist ആക്കി വിട്ടു
ഞാൻ : എന്ത് തോന്നാൻ ദേ വെളിയിൽ പറയല്ലേ ഇതൊന്നും അവര് ഈ ലെവലിൽ അയച്ച് വിട്ടാ വിളിച്ചോണ്ട് പോവും 😏
പപ്പ : അതൊക്കെ സിനിമയിലേ കാശ് കാര് കുട്ടാ
ഞാൻ : ഓ പിന്നെ 😏
അമ്മ : ഏയ്‌ ഇല്ല മോളെ അവരെ നമക്ക് എത്ര വർഷം ആയി അറിയാ കണ്ടാ കൈക്ക് പിടിക്കും എന്നും എന്നല്ലാതെ ഒരു വട്ടം മൊഖം തിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല
ഞാൻ : ആഹ് 😼
പപ്പ : അമ്മാ അത് ഇപ്പൊ വരേയും നിങ്ങളൊക്കെ അവർക്ക് അവർടെ മോൾടെ ഭർത്താവിന്റെ വകയിലെ ബന്ധുക്കൾ പക്ഷെ നാളെ അങ്ങനെ അല്ല
ചെറി : അത് കാര്യം ആണ് മോള് പറഞ്ഞത്
ഞാൻ : ഒന്നൂല്ല
പപ്പ : നിങ്ങളെ കുറ്റം പറയുന്നതല്ല കുട്ടനായിട്ടുള്ള കല്യാണം fix ആയ ശേഷം ആകെ plan മാറി അച്ഛന് അത്യാശ്യം പത്ത് മുപ്പത് ലക്ഷം രൂപ കൂടുതൽ ചെലവായി അച്ഛനോട് പറഞ്ഞ് കാണും വിചാരിക്കുന്നു
അച്ഛൻ : ഞാൻ പറഞ്ഞതാ അയാൾക്ക്
പപ്പ : മര്യാദ എന്നൊന്ന് ഇണ്ടല്ലോ അച്ഛാ 😊
ഞാൻ : പിന്നെ 😏 മുപ്പത് ലക്ഷം തള്ളല്ലേ 🙄
അച്ഛൻ : തള്ളോ👀
ഞാൻ : മുപ്പത് ലക്ഷം ഒന്നും ആ...വി...ല്ലാ...🙂
പപ്പ : കുട്ടന് എന്റെ കൈയ്യില് എത്ര gold ഇണ്ട് അറിയോ
ഞാൻ അമ്മേ നോക്കി
അമ്മ നഖം കടിച്ചോണ്ട് എവടെ നോക്കി ഇരിപ്പാണ്
പിന്നേ ഇച്ചുനെ നോക്കി
ഇച്ചു : ഏഹ്
ഞാൻ

💬 Comments

View all comments