Chapter Title : കാന്താരി 16 [Doli]
: 😐 😳
പപ്പ : അറിയോ ഇല്ലേ 👀
ഞാൻ : ഏഹ് ഏഹ്, ആഹ് കണക്ക് ആലോചിക്കട്ടെ
പപ്പ : തൂക്കം പറയണ്ട
ഞാൻ : നിക്ക് പറയാ
ഇച്ചു എന്തോ പറഞ്ഞോ എനിക്ക് അങ്ങോട്ട് കിട്ടീല്ല
ഞാൻ : അത് കൊറേ ഇണ്ട്
പപ്പ : എത്ര
ഞാൻ : എത്ര എന്ന് വച്ചാ
ഇച്ചു എയറിൽ രണ്ടും ഒന്നും എഴുതിയ പോലെ തോന്നി...
ഞാൻ : ഇത് എന്താ ഇത്ര എണ്ണാൻ twenty one 😏
പപ്പ : 😊
ഇച്ചു നെറ്റിക്ക് സ്വയം അടിച്ചു
പപ്പ : എഴുവത്തി ഒന്ന് പവൻ ആണ്
ഞാൻ : ആ അതും ഇതും ഒന്നൂല്ല
പപ്പ : ഇണ്ട് നിങ്ങടെ നെലക്കും വെലക്കും ഞങ്ങളെ കൊണ്ട് പറ്റുന്നതിന്റെ മേലെ ആണ് ഞങ്ങള് ചെയ്തത്
ഞാൻ : ഞങ്ങള് ചോദിച്ചോ ഇതൊക്കെ
അമ്മ : ടാ ടാ 👀
ഞാൻ : അല്ല നമ്മള് അത്ര സ്വർണം വേണം പറഞ്ഞ പോലെ തോന്നി ക്ഷമിക്കു 🙏🏻
പപ്പ : ഇതൊക്കെ ഒരിക്കലും മാറാത്ത നാട്ട് നടപ്പാ...
ഞാൻ : നീ പറയുന്നത് തെറ്റാ കൊടുക്കുന്നത് നിന്റെ ഇഷ്ട്ടം ശെരി എല്ലാരും ഒരേ mind ആവണം എന്നില്ലല്ലോ
പപ്പ : അത് ഒരു ദിവസം പെണ്ണായി ജീവിക്കുമ്പോ അറിയും ഈ പറയുന്ന gold അവർക്ക് കൊടുക്കുന്ന പവർ
അമ്മ : അത് തെറ്റാ മോളെ അതൊക്കെ പണ്ടാ
പപ്പ : അതേമ്മാ,പക്ഷെ മൊറ വച്ച് കുട്ടൻ പറയുന്ന പൊട്ടത്തരം പോലെ ഒന്നും ഇല്ലാതെ വിടാൻ പറ്റോ
ഞാൻ : വേണ്ടാ കൊടുക്കാ അവരേക്കാളും താഴെ അല്ല നമ്മളും
പപ്പ : കൊടുത്തോ ഞാൻ പറഞ്ഞു മാത്രം നമ്മള് എല്ലാം നോക്കണോല്ലോ 😊
ചെറി : മോള് പറയുന്നത് ഒക്കെ point ആണ് ദാസേട്ടന്റെ ആസ്ത്തി വച്ചിട്ട് നോക്കുമ്പോ
അച്ഛൻ : ഇത് മീൻ കച്ചവടം അല്ലല്ലോ രാജു
ചെറി : അല്ല അതും ശെരി ആണ്
ഞാൻ
💬 Comments
View all comments