0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1699

ഗെയിറ്റ് അടച്ചോ എന്നിട്ട്....
ഞാൻ : എറങ്ങി പോടീ....😏

> 00:22
ഞാൻ ലൈറ്റ് മറച്ച് പപ്പേ നോക്കി
പപ്പ കണ്ണടച്ച് കെടക്കാ
ഫോൺ വച്ചിട്ട് ഞാനും കേറി കെടന്നു...
പപ്പടെ കൈ വന്ന് മേലെ വീണു
പപ്പ നെരങ്ങി എന്റെ അടുത്തേക്ക് ഒട്ടി
ഞാൻ : ആഹാ ഒറങ്ങീല്ലേ
പപ്പ : ഞാൻ പോയാ കുട്ടൻ കരയോ
ഞാൻ : ഏഹ്
പപ്പ : ഞാൻ പോയാ കുട്ടൻ കരയോ
ഞാൻ : ഇല്ല ഞാനും കൂടെ വരും 😂
പപ്പ : thanks പക്ഷെ വേണ്ടാ
ഞാൻ തിരിച്ച് അവളെ ചേർത്ത് പിടിച്ചു
പപ്പ : എനിക്ക് വൈയ്യ കുട്ടാ
ഞാൻ : ന്താ നിനക്ക്
പപ്പ : ഞാൻ തോറ്റു
പപ്പ പൊട്ടി പീസ് പീസായി
ഞാൻ എണീറ്റ് ലൈറ്റിട്ട് അവളെ നോക്കി
പപ്പ കണ്ണ് തൊടച്ച് എന്നെ നോക്കി
ഞാൻ : എന്താ
പപ്പ : ഒന്നൂല്ല
ഞാൻ : അത് വിട് നമക്ക് ശെരി ആക്കാ വേറെ നല്ലത്.
പപ്പ : 🥹
ഞാൻ പപ്പേ പിടിച്ച് പൊക്കി
പപ്പ : വേണ്ടാ വിട്
ഞാൻ : എന്നെ നോക്ക്
പപ്പ : വേണ്ടാ 😣
ഞാൻ : നോക്ക്
പപ്പ : പറ
ഞാൻ : ഇന്ദ്രന്റെ മുന്നി ഒന്നൂടെ തോറ്റു എന്റെ കുട്ടി
പപ്പ ഞെട്ടലോടെ എന്നെ നോക്കി...
ഞാൻ : ചോദിച്ച കേട്ടില്ലേ പറ തോറ്റോ നീ...
പപ്പ : 🥹 😖
ഞാൻ : വിട്
പപ്പ : എനിക്ക് പറ്റുന്നില്ല
ഞാൻ : പോട്ടെ ദേ നോക്ക് എന്നെ നോക്ക് പൊന്നു
പപ്പ : ഉം
ഞാൻ : ഇന്ദ്രനെ നമക്ക് തോൽപ്പിക്കാ
പപ്പ : ഏഹ്
ഞാൻ : ന്യായം ആയുള്ള ആഗ്രഹം ആണെന്ന് എനിക്ക് തോന്നിയാ ഞാൻ വെളിയിൽ പോലും നിന്റെ അടിമ ആയിട്ട് ഇരിക്കാൻ തയാറാ
പപ്പ : 👀
ഞാൻ : സത്യം, ദേ നോക്ക് എന്നെ തൂക്കിയാ

💬 Comments

View all comments