0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1698

അമ്മ : ഉം
ചെറി : പിന്നേ എന്താ ഏട്ടത്തി ആ ചേച്ചി ആണേ ഒരു അന്ത വിശ്വാസി ആണ് കൈയ്യിലെ ചരട് കണ്ടാ തന്നേ അറിയാ
അമ്മ : പോടാ, വിശ്വാസികളെ കളിയാക്കുന്നോടാ 😡
ഞാൻ : വർഗത്തെ പറഞ്ഞപ്പോ അമ്മക്ക് പൊള്ളി😝
ചെറി : പിന്നേ പറയാതെ വൈയ്യാ നമ്മടെ കൃഷ്ണന്റെ അമ്പലം ഓടുന്നത് ഏട്ടത്തിയും മഹി ചേച്ചിയും ഉള്ള കൊണ്ടാ 😝
അമ്മ : കണ്ണനെ ഒരാളും ഓടിക്കണ്ട അവനുള്ളത് അവൻ കൊണ്ട് വന്നോളും നോക്കിക്കോ ടാ രാത്രി ഒറക്കത്തില് വന്ന് നിന്റെ നാക്ക് മുറിച്ച് എടുത്തോണ്ട് പോവും കണ്ണൻ...
ചെറി : ഏട്ടൻ എന്താ ആലോചിക്കുന്നേ
അച്ഛൻ : അല്ല ടാ ഒരു ഒരുക്കം വേണ്ടേ
ചെറി : എന്തിന്, അവര് പറഞ്ഞത് ചേട്ടത്തി നമ്മടെ കുടുംബ ക്ഷേത്രത്തില് വച്ചിട്ട് നമ്മടെ ബന്ധുക്കൾ അവർടെ കൊറച്ച് ബന്ധുക്കൾ മോതിരം മാറുന്നു വന്നവർക്ക് ഒരു ഊണ് കഴിഞ്ഞു
പപ്പ മെല്ലെ മേലോട്ട് കേറി
അമ്മ : വൈയ്യെ കുട്ടാ
പപ്പ : തല വേദനമ്മാ...
അമ്മ : പൊക്കോ മോളെ
പപ്പ : ഉം... 😊
അച്ഛൻ : ടാ രാമാ
ഞാൻ : ആഹ്
അച്ഛൻ : ആ ഓട്ടത്തിന്റെ സെറ്റിൽ ആയോ
ഞാൻ : ഇല്ല അച്ഛന്റെ കൈയ്യിൽ തന്നാ മതി പറഞ്ഞു ഞാൻ
അച്ഛൻ : വേണ്ടാ നീ തന്നേ നോക്കിയാ മതി... അതൊക്കെ കൊറേ ആയില്ലേ അവടെ smooth ആണല്ലോ എറണാകുളത്ത്, ഇവടേം അതേ പോലെ നിന്റെ രീതിക്ക് ചെയ്താ മതി...
ഞാൻ : ഉം 🙂
> 00:11
ചെറി : ഇവക്ക് അല്ലെങ്കി തന്നേ അഹങ്കാരം ആണ് ഇനി അങ്ങോട്ട് പോവേം കൂടെ ചെയ്താ
പവി : ചെറിയേ പോലെ locals നെ കണ്ടാ ഞാൻ തിരിഞ്ഞ് നോക്കില്ല
അമ്മ : അടി 😂
ചെറി : ചെറി മാത്രല്ലാ ദേ ഇവൻ ഒക്കെ പെടും
അമ്മ : ടാ ഇവളെ എറക്കി വിട് രാമാ.

💬 Comments

View all comments