0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1697

അയ്യോ എന്താ
അച്ഛൻ : 👀
അമ്മ : 🙂
ഞാൻ : പപ്പാ വാ കെടക്കാ
പപ്പ : ഉം...
ചെറി : അവസാനം ഏട്ടൻ അവർടെ ഒക്കെ സങ്കടം കണ്ടിട്ട് സമ്മതിച്ചു
അമ്മ : ഏഹ്
പപ്പ ഒരു തിരി തിരിഞ്ഞു
അച്ഛൻ : എടോ അവര് എന്താ സമൂഹ കല്യാണം നടത്താൻ പോവാന്ന് വേറെ വഴി ഇല്ലാതെ
അമ്മ : എന്താ ഇവർക്ക് ചേ
അച്ഛൻ : അവർടെ കുടുംബത്തിന് വർഷങ്ങൾ ആയ്‌ അറിയുന്ന ജ്യോത്സ്യനാ
അമ്മ : ഇങ്ങനെ പെട്ടെന്ന് പറഞ്ഞാ സുന്ദരനോട് ചോദിക്കണ്ടേ ഒരു വാക്ക്
ചെറി : ഏട്ടൻ അവനെ ഒക്കെ വിളിച്ചു അവൻ പറയുന്നത് ആ പെണ്ണിനെ എത്രയും പെട്ടെന്ന് കെട്ടിച്ച് ഒഴിവാക്കി വിടാനാ 😂
പവി : ആരേ ഒഴിവാക്കി വിടാൻ
ഞാൻ : നിന്റെ കല്യാണം ആയി... ഹോ ശല്യം എത്രേം പെട്ടെന്ന് പോയി കിട്ടീയാ മതി
പവി എന്റെ കാലില് ഒരു ചവിട്ട് ചവിട്ടി...

> 23:01
അമ്മ : എന്നാലും എനിക്ക് അങ്ങോട്ട്
അച്ഛൻ : എനിക്കും ഒരു എന്തോ പോലെ ഇണ്ട് പെട്ടെന്ന് വളരേ പെട്ടെന്ന് ഒന്ന് ചിന്തിക്കാൻ പോലും...
അമ്മ : എന്താ ശെരിക്കെ കാര്യം
അച്ഛൻ : കണ്ണൻ പറഞ്ഞു അവന്റെ പരിചയത്തില് കൊറച്ച് പേരുണ്ട് അതില് രണ്ട് പേരെ പൊക്കി കെട്ടിച്ച് വിടാ പണി കഴിഞ്ഞു എന്ന്
അമ്മ : അതൊന്നും വേണ്ടാ നമ്മളോട് ഒരു സഹായം ആയിട്ട് ചോദിച്ചിട്ട്
അച്ഛൻ : ഞാനും അതാ
പപ്പ : എനിക്ക് എന്തോ ഇപ്പഴും ഇതൊന്നും
ചെറി : എന്താ പവി നാളെ അങ്ങോട്ട് പോവും
പവി : പിന്നേ എങ്ങോട്ട് പോവാൻ 🙄
ഞാൻ : പോവും പോവും
പവി എന്റെ തോളിൽ കടിച്ചിട്ട് ഒറ്റ അടി...
അച്ഛൻ : എത്ര പറഞ്ഞാ ഡോ ദാസനെ ഒക്കെ പറയിപ്പിക്കാ, അയാള് വാക്ക് തന്നിട്ടുണ്ട് നമ്മള് പറയുന്ന സമയത്ത് കല്യാണം അത് പത്ത് കൊല്ലം കഴിഞ്ഞിട്ടാണെങ്കി അങ്ങനെ എന്ന്

💬 Comments

View all comments