Chapter Title : കാന്താരി 16 [Doli]
: പോടാ + വേറെ ഒരു വാക്കും കൂടെ ചേർത്തെ വിളിക്കൂ...
ഇച്ചു : 😂
പപ്പ വെളിയിലേക്ക് നോക്കുന്നുണ്ട്...
ഞാൻ : halo കഴി
പപ്പ : മതി 🙂
ഞാൻ : ന്താ വൈയ്യെ
അമ്മ തൊട്ട് നോക്കി
അമ്മ : ചൂടില്ലല്ലോ എന്താ date ആണോ മോനെ
പപ്പ : ഏയ്
അമ്മ : പിന്നെന്താ അടി ആയോ രണ്ടും
പപ്പ : ഇല്ലമ്മാ എന്തോ പോലെ
ഞാൻ : ആഹ് ശെരി വേണ്ടെങ്കി വിട്ടേക്ക് മ്മാ
അമ്മ അവൾടെ ദോശ എന്റെ പ്ളേറ്റിൽ എടുത്തിട്ടു
ഞാൻ : എനിക്ക് മതി
അമ്മ : കളഞ്ഞാ ഇണ്ടല്ലോ
ഞാൻ : 😁
അമ്മ : 😁
ഞാൻ കഴിച്ച് plate കഴുകി വക്കുമ്പോ പപ്പ നോക്കി നിക്കുന്നുണ്ടായിരുന്നു
ഞാൻ : ന്താ
പപ്പ : മുഴുവൻ കഴിച്ചല്ലോ
ഞാൻ : എന്താ വേണായിരുന്നോ
പപ്പ : അല്ല ഞാൻ കഴിച്ചതിന്റെ ബാക്കി
ഞാൻ : cringe alert
പപ്പ : ആഹ് 😉 ready പറ
ഞാൻ : നിന്നെ കഴിച്ച എനിക്ക് എന്താ ടീ നീ കഴിച്ചത് കഴിച്ചാ
പപ്പ : ഇത് cringe അല്ല ഇത് അടിപൊളി ആണ്...😁
പപ്പ എന്റെ നെഞ്ചില് ബട്ടൺ പിടിച്ച് വലിച്ചോണ്ട് നിന്നു
അപ്പൊ തന്നേ വണ്ടി കേറി വന്നു
പപ്പ ഒരൊറ്റ ഓട്ടം ഓടി
ചെറി : എന്താടാ break വേണ്ടേ നിനക്ക് 😡
ഞാൻ : ഇണ്ടല്ലോ 🙂
ചെറി : മര്യാദക്ക് workshop ല് കൊടുത്തോ നാളെ 😡 ചവിട്ടി കൂട്ടി നിന്നേം വണ്ടിയേം എല്ലാത്തിനേം കൂടെ വെളയിൽ കളയും പറഞ്ഞേക്കാ...
ചെറി എന്റെ തലക്ക് ഒരു തട്ട് തട്ടി
അമ്മ : എന്തായി
അച്ഛൻ : ഒന്നൂല്ല
പപ്പ : ഹോ
ഞാൻ : എന്താ
പപ്പ : gas
ഞാൻ : 😁
പപ്പ : 😊
അച്ഛൻ : മഹി ഒരേ കരച്ചൽ ചേ
അമ്മ :
💬 Comments
View all comments