Chapter Title : കാന്താരി 16 [Doli]
നമ്മടെ വീട്ടിലെ കുട്ടി അല്ലേ
ഞാൻ അവൾടെ കൈ പിടിച്ച് പിന്നിലേക്ക് തിരിച്ച് പിടിച്ചു
പപ്പ : കൈ
ഞാൻ : നീ പവിക്ക് നല്ലത് വരാൻ ആഗ്രഹിക്കാൻ മാത്രം നല്ലവളല്ല
പപ്പ : അതല്ല പക്ഷെ കുട്ടുനെ എനിക്ക് ഇഷ്ട്ടല്ല അവന് ഒരു എല്ല് കൂടുതലാ
ഞാൻ : 😂
പപ്പ : 😁
ഞാൻ : നിനക്ക് തോന്നുണ്ടോ ഇത് തടയാൻ പറ്റും എന്ന്
പപ്പ : തടയാൻ എനിക്ക് ഉദ്ദേശം ഇല്ല കാരണം അവൾക്ക് അവനെ അല്ലേ ഇഷ്ട്ടം so, പിന്നേ അത്രക്ക് ക്രൂര അല്ല സാർ ഞാൻ
ഞാൻ : 😊 പപ്പക്ക് നല്ല അടിച്ച് നിക്കാൻ അറിയാമേ 😁, പക്ഷെ നടന്നില്ല
പപ്പ : വെറുതെ, ഒന്ന് കോലിട്ടെളക്കാൻ തോന്നി...
ഞാൻ : കള്ളി... പക്ഷെ അമ്മക്ക് ഇഷ്ട്ടായി അത്
പപ്പ : 😂
ഞാൻ : എന്താണ് പിടിത്തം ബലം വച്ചല്ലോ
പപ്പ : ഒന്നൂല്ല
ഞാൻ അവളെ kiss ചെയ്യാൻ പോയി
പപ്പ : മൂഡില്ല കുട്ടാ
ഞാൻ : ശെരിക്കും
പപ്പ : ഉം 😊
ഞാൻ : എന്നാ ശെരി
പപ്പ : കുട്ടന് വേണോ
ഞാൻ : പോടീ
പപ്പ : വേണ്ട വാ
ഞാൻ : വിട് ദേ mood മാറി ഓക്കേ ആവുമ്പോ വാ കടിച്ച് ചവച്ച് കരിമ്പിൻ ചണ്ടി പോലെ ഇടാ ഞാൻ 😂
പപ്പ : 😂
> 22:22
അമ്മ : അപ്പൻ അവടെ ഫുഡടി 😂
ഞാൻ : ആഹ് best, food തന്നേ ആണോ എന്തോ 😏
അമ്മ : 😂... ഇന്നാ കറി
ഞാൻ : അതേ കടല അടിപൊളിയേ
അമ്മ : പൊണ്ടാട്ടി സ്‌പെഷൽ
പപ്പ : 👀
ഞാൻ : ഉപ്പ് കൂടി 🙂
പപ്പ : 😂 അയ്യാ തോന്നി ഇപ്പൊ എന്തെങ്കിലും കൂടുംന്ന് 🤣 പോടാ
ഇച്ചു : ഞാൻ എന്തായാലും പോടാ എന്നൊന്നും വിളിക്കില്ല
ഞാൻ
💬 Comments
View all comments