0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1694

😁
പവി : അവര് ഇതെ പോലെ അമ്മു ചേച്ചിക്ക് കൊറേ കല്യാണ ആലോചന വന്നപ്പഴാ engagement നടത്തിയത്
അമ്മ : അതോണ്ട് നിനക്ക് കല്യാണം വേണോ
പവി : വേണ്ടാ, പറഞ്ഞതാ 🙂
ഞാൻ : കെട്ടിച്ച് വിടാ നിന്നെ കേറി പോടീ...😉 പോ 😡
പവി : 🙂
അച്ഛൻ : ഞാനെ ഒന്ന് പോയിട്ട് വരാ
ചെറി : ഞാൻ വരണോ
അച്ഛൻ : ഏഹ്, വാ വാ
ചെറി : ആഹ്...
> 21:33
പപ്പ : വിട്
ഞാൻ : ന്താ നിനക്ക്
അവളെ ജനലിൽ പിടിച്ച് നിർത്തി ബാക്കിക്കൂടെ കഴുത്തിൽ അമർത്തി ഉമ്മ വച്ചോണ്ട് ഞാൻ ചേർത്ത് പിടിച്ചു
പപ്പ : അച്ഛൻ വന്നില്ലല്ലോ
ഞാൻ : വരും അവര്
പപ്പ : മൂഡില്ല
ഞാൻ : ഓ പിന്നേ
പപ്പ : please
ഞാൻ അവളെ പിടിച്ച് എന്റെ നേരെ തിരിച്ചു
പപ്പ : 😊
ഞാൻ : എന്താ
പപ്പ : എന്തോ പോലെ
ഞാൻ : മനസ്സിലായി
അവളെന്റെ നേരെ നോക്കിയത് street light വെളിച്ചത്തിൽ ഞാൻ കണ്ടു...
ഞാൻ : കിച്ചു
പപ്പ : ഏയ്‌ അല്ല
ഞാൻ : പിന്നേ
പപ്പ : എന്റെ കൈയ്യില് എത്ര സ്വർണം ഇണ്ടെന്ന് പോലും കുട്ടന് അറിയില്ല
ഞാൻ : അതാണോ 😏
പപ്പ : ഏഹ്
ഞാൻ : അതൊക്കെ എനിക്കറിയാ ഞാൻ തള്ളിയതാ
പപ്പ : തള്ളല്ലേ
ഞാൻ : 😁
പപ്പ : അയ്യടാ
ഞാൻ : അത് നിന്റെ അല്ലേ ഇപ്പൊ എന്റെ കൈയ്യില് എത്ര jeans ഇണ്ട് ചോദിച്ചാ നിനക്ക് അറിയോ
പപ്പ : നല്ല comparison
ഞാൻ : അയ്യോ സത്യം എനിക്ക് അത് വെറും ഒരു cloth പോലെ ഒരു സാധനം അത്രെ ഉള്ളു
പപ്പ : 🙂 ഉം
ഞാൻ : എന്താണ് ഇന്ന് ഒരേ show ആയിരുന്നല്ലോ
പപ്പ : ഏയ്‌ ഒന്നൂല്ല

💬 Comments

View all comments