Chapter Title : കാന്താരി 16 [Doli]
പേരെ പൊക്കി കെട്ടിച്ച് വിടാ പണി കഴിഞ്ഞു എന്ന്
അമ്മ : അതൊന്നും വേണ്ടാ നമ്മളോട് ഒരു സഹായം ആയിട്ട് ചോദിച്ചിട്ട്
അച്ഛൻ : ഞാനും അതാ
പപ്പ : എനിക്ക് എന്തോ ഇപ്പഴും ഇതൊന്നും
ചെറി : എന്താ പവി നാളെ അങ്ങോട്ട് പോവും
പവി : പിന്നേ എങ്ങോട്ട് പോവാൻ 🙄
ഞാൻ : പോവും പോവും
പവി എന്റെ തോളിൽ കടിച്ചിട്ട് ഒറ്റ അടി...
അച്ഛൻ : എത്ര പറഞ്ഞാ ഡോ ദാസനെ ഒക്കെ പറയിപ്പിക്കാ, അയാള് വാക്ക് തന്നിട്ടുണ്ട് നമ്മള് പറയുന്ന സമയത്ത് കല്യാണം അത് പത്ത് കൊല്ലം കഴിഞ്ഞിട്ടാണെങ്കി അങ്ങനെ എന്ന്
അമ്മ : ഉം
ചെറി : പിന്നേ എന്താ ഏട്ടത്തി ആ ചേച്ചി ആണേ ഒരു അന്ത വിശ്വാസി ആണ് കൈയ്യിലെ ചരട് കണ്ടാ തന്നേ അറിയാ
അമ്മ : പോടാ, വിശ്വാസികളെ കളിയാക്കുന്നോടാ 😡
ഞാൻ : വർഗത്തെ പറഞ്ഞപ്പോ അമ്മക്ക് പൊള്ളി😝
ചെറി : പിന്നേ പറയാതെ വൈയ്യാ നമ്മടെ കൃഷ്ണന്റെ അമ്പലം ഓടുന്നത് ഏട്ടത്തിയും മഹി ചേച്ചിയും ഉള്ള കൊണ്ടാ 😝
അമ്മ : കണ്ണനെ ഒരാളും ഓടിക്കണ്ട അവനുള്ളത് അവൻ കൊണ്ട് വന്നോളും നോക്കിക്കോ ടാ രാത്രി ഒറക്കത്തില് വന്ന് നിന്റെ നാക്ക് മുറിച്ച് എടുത്തോണ്ട് പോവും കണ്ണൻ...
ചെറി : ഏട്ടൻ എന്താ ആലോചിക്കുന്നേ
അച്ഛൻ : അല്ല ടാ ഒരു ഒരുക്കം വേണ്ടേ
ചെറി : എന്തിന്, അവര് പറഞ്ഞത് ചേട്ടത്തി നമ്മടെ കുടുംബ ക്ഷേത്രത്തില് വച്ചിട്ട് നമ്മടെ
💬 Comments
View all comments