Chapter Title : കാന്താരി 16 [Doli]
ബന്ധുക്കൾ അവർടെ കൊറച്ച് ബന്ധുക്കൾ മോതിരം മാറുന്നു വന്നവർക്ക് ഒരു ഊണ് കഴിഞ്ഞു
പപ്പ മെല്ലെ മേലോട്ട് കേറി
അമ്മ : വൈയ്യെ കുട്ടാ
പപ്പ : തല വേദനമ്മാ...
അമ്മ : പൊക്കോ മോളെ
പപ്പ : ഉം... 😊
അച്ഛൻ : ടാ രാമാ
ഞാൻ : ആഹ്
അച്ഛൻ : ആ ഓട്ടത്തിന്റെ സെറ്റിൽ ആയോ
ഞാൻ : ഇല്ല അച്ഛന്റെ കൈയ്യിൽ തന്നാ മതി പറഞ്ഞു ഞാൻ
അച്ഛൻ : വേണ്ടാ നീ തന്നേ നോക്കിയാ മതി... അതൊക്കെ കൊറേ ആയില്ലേ അവടെ smooth ആണല്ലോ എറണാകുളത്ത്, ഇവടേം അതേ പോലെ നിന്റെ രീതിക്ക് ചെയ്താ മതി...
ഞാൻ : ഉം 🙂
> 00:11
ചെറി : ഇവക്ക് അല്ലെങ്കി തന്നേ അഹങ്കാരം ആണ് ഇനി അങ്ങോട്ട് പോവേം കൂടെ ചെയ്താ
പവി : ചെറിയേ പോലെ locals നെ കണ്ടാ ഞാൻ തിരിഞ്ഞ് നോക്കില്ല
അമ്മ : അടി 😂
ചെറി : ചെറി മാത്രല്ലാ ദേ ഇവൻ ഒക്കെ പെടും
അമ്മ : ടാ ഇവളെ എറക്കി വിട് രാമാ. ഗെയിറ്റ് അടച്ചോ എന്നിട്ട്....
ഞാൻ : എറങ്ങി പോടീ....😏
> 00:22
ഞാൻ ലൈറ്റ് മറച്ച് പപ്പേ നോക്കി
പപ്പ കണ്ണടച്ച് കെടക്കാ
ഫോൺ വച്ചിട്ട് ഞാനും കേറി കെടന്നു...
പപ്പടെ കൈ വന്ന് മേലെ വീണു
പപ്പ നെരങ്ങി എന്റെ അടുത്തേക്ക് ഒട്ടി
ഞാൻ : ആഹാ ഒറങ്ങീല്ലേ
പപ്പ : ഞാൻ പോയാ
💬 Comments
View all comments