Chapter Title : കാന്താരി 16 [Doli]
കൂടെ ഒരുപാട് സ്‌നേഹം എന്നെക്കാൾ കഴപ്പ് 😂... എപ്പഴും എന്റെ കൊതി തീർക്കാൻ ആദ്യം നിക്കുന്നത്
ഞാൻ : 👀 വേണ്ടേ ഇതൊന്നും
പപ്പ : വേണ്ടാ 😊
ഞാൻ : ഏഹ്
പപ്പ : എനിക്ക് വേണ്ടി നീ മാറരുത് പ്ലീസ് 🥹
ഞാൻ : മാറണ്ടേ
പപ്പ : ഉം
ഞാൻ : എന്താ കാര്യം
പപ്പ : പഴയ രാമനെ ആണ് ഞാൻ കണ്ടിട്ടുള്ളത് ഇതെനിക്ക് പേടിയാ
ഞാൻ : ഏഹ് 👀
പപ്പ : 😊
ഞാൻ : ശെരി അപ്പൊ ഞാൻ കള്ളനാ
പപ്പ : അതല്ല കുട്ടാ
ഞാൻ : പിന്നേ 😡
പപ്പ : നിനക്ക് ഒരു രീതി ഇണ്ട് അത് മാറി തൊടങ്ങി...
ഞാൻ : ഇവടെ ആണെങ്കി yes അതിന് കാരണം നമ്മള് മാത്രം ആയിട്ടുള്ള ഈ വീടാ
പപ്പ : 👀
ഞാൻ : ഇപ്പൊ അന്ന് നിനക്ക് അത് ഇഷ്ട്ടം ആയില്ലെങ്കി പോലും നീ ഇവടെ ഒറ്റക്കാ നിന്റെ കാല് പിടിച്ചാലും എനിക്ക് കൊഴപ്പില്ല അത് solve ആക്കാ, പക്ഷെ എല്ലാരും ഉള്ളപ്പോ അത് നടക്കില്ലല്ലോ
പപ്പ : 😂
ഞാൻ : അതേ പോലെ നീ പറഞ്ഞത് ശെരിയാ ഞാൻ ഇവടെ മാറി കാരണം എനിക്ക് നിന്റെ മൊഖത്ത്ന്ന് മനസ്സിലായി നീ എന്നിന്ന് ഈ ടൈപ്പ് ആണ് ആഗ്രഹിക്കുന്നത് അല്ലേ
പപ്പ : yes
ഞാൻ : അപ്പൊ നിനക്ക് വേണ്ടി ഞാൻ ഇതെങ്കിലും ചെയ്യണ്ടേ എന്നൊന്നും ഞാൻ പറയില്ല 😏, എനിക്ക് കണ്ടപ്പോ ഇഷ്ട്ടായി അത്ര തന്നേ
പപ്പ : ടാ പട്ടി 😡 🤣
ഞാൻ അവൾടെ കീഴ്ചുണ്ട് മെല്ലെ കടിച്ച് വലിച്ച് പിടിച്ചു
പപ്പ : ആഹ് വിട്
ഞാൻ : കുട്ടാ, സത്യം ആയിട്ടും നിന്റെ ഈ slay body അടിപൊളി ആണ് ഞാൻ ആണല്ലേ എത്ര പറഞ്ഞ് പിടിച്ച് നിർത്തും
പപ്പ : 🤣 അയ്യേ കെടന്ന് മെഴുകുന്ന നോക്ക് ശവം
ഞാൻ :
💬 Comments
View all comments