0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1734

: ഉം, പിന്നേ അമ്മായി വരും കൊറച്ച് കഴിഞ്ഞാ അവളേം വിളിച്ചോണ്ട് വാ വരുമ്പോ
ഞാൻ : ആഹ് ശെരി
അമ്മ : ഉം
> 11:44
പപ്പ : ഞാൻ ഓടിച്ച് നോക്കട്ടെ ബസ്സ്‌
ഞാൻ : പ്പ 😂
പപ്പ : ഓ
ഞാൻ : ഞാൻ പൈസ കൊടുത്ത് വാങ്ങീട്ട് കുട്ടൻ ഓടിച്ചോ
പപ്പ : 😂
ഞാൻ : പാദസരം കൊള്ളാ.
പപ്പ : 👀
ഞാൻ : 😁
പപ്പ : അയ്യടാ ദേ പൊക്കോ
ഞാൻ : എന്ത് പൊക്കോ👀
പപ്പ : ദേ കളിക്കല്ലേ 😟
ഞാൻ : എന്ത് കളിക്കല്ലേ 😌
പപ്പ : എന്റെ കൈയ്യീന്ന് പോയാ ഞാൻ സത്യം ആയിട്ടും മുണ്ട് പൊക്കും അവസാനം 😂
ഞാൻ : 😂
പപ്പ : എന്താണ് എന്നെക്കാൾ ആവേശം ആണല്ലോ
ഞാൻ : ആ കാണേണ്ടത് കണ്ടപ്പോ കിട്ടേണ്ടത് കിട്ടിയപ്പോ ഒരു ആവേശം
പപ്പ : അയ്യടാ ഒരൊറ്റ അടി ചന്തിക്ക് തന്നാ മതി
ഞാൻ : ഹാ വാ
പപ്പ : എങ്ങോട്ട്
ഞാൻ : ഉം...😌
പപ്പ : എന്ത് ചൂടാ
ഞാൻ : ഉം സത്യം വാ സർവത്ത് വാങ്ങി തരാ
പപ്പ : എനിക്ക് shake മതി 😁
ഞാൻ : ദൈവമേ ഈ പണ്ടാരക്കാലൻ തൊട്ടാ കാശാണല്ലോ
പപ്പ : ഉം അതേ 😁
ബൈക്ക് എടുത്ത് അപ്പറം ഒരു cool ബാറിൽ കൊണ്ട് നിർത്തി അവക്ക് മുട്ട പഫ്സ്സും ഷേക്കും പറഞ്ഞു
ഞാൻ : ഈ shake കുടിച്ച് അതിന്റെ ദാഹം മാറാൻ വെള്ളം വാങ്ങണം അതോണ്ടാ ഞാൻ ഈ സാധനം കുടിക്കാത്തത്‌
പപ്പ : സത്യം 😨 ഞാൻ കരുതി എനിക്കാ ഈ ജൂസും ഷേക്കും കുടിച്ചാ ഇങ്ങനെ-ന്ന് 😳
ഞാൻ : 😁, ആഹ് പിന്നേ മര്യാദക്ക് അടങ്ങി ഒതുങ്ങി ഇരുന്നോ ക്ലാസ് എന്നാ തൊടങ്ങാ
പപ്പ : june ല്
ഞാൻ :

💬 Comments

View all comments