0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1735

ഉം...bp നോക്കണം കേട്ടല്ലോ high ആണ് പറഞ്ഞു ഉപ്പ് കമ്മി ആക്കിക്കോ
പപ്പ : ഓഹ് 🙄 😏
ഞാൻ : ഈ ചുണ്ട് ഇനി സൈഡിൽ പോയാ ചെപ്പ കുറ്റി ഞാൻ അടിച്ച് തിരിക്കും 👀
പപ്പ : ഏഹ് 😟
ഞാൻ : അത്ര ഇല്ല എന്നാലും ഞാൻ വല്ലതും ചെയ്യും
പപ്പ : 😁 ഈഹ്... എന്റെ ദൈവമേ
> 12:11
അമ്മ : ആഹ് എന്തായി
ഞാൻ : ഒന്നൂല്ല bp വളരേ high ആണ് കുണ്ടിക്ക് ചെ കുട്ടിക്ക്
പപ്പ : 😂
അമ്മ : ഏഹ് എന്താ കാര്യം
ഞാൻ : ആഹ് ചോദിച്ചോ
അമ്മ : 👀
പപ്പ : നിങ്ങള് ഡെല്ലി പോയപ്പോ കുട്ടൻ ഞാൻ വീട്ടി പോയപ്പോ ഊട്ടി പോയി അതിന്റെ ആണ് 👀
അമ്മ : ഉവ്വ്
പവി അമ്മായി രണ്ട് പേരും വണ്ടിയില് വന്നു
ഞാൻ : ടീ 👀
പവി : എന്താ 🙄
ഞാൻ : നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ബാക്കില് ആളെ വച്ച് ഓടിക്കരുത്ന്ന്
പവി : ഒന്ന് പോടാപ്പാ 😏
അവള് വായിലെ ലോലിപ്പോപ്പ് ഇട്ട് ഡാൻസ് കളിപ്പിച്ചോണ്ട് അകത്തേക്ക് കേറി...
അമ്മായി : ടാ സിദ്ധു എവടെ പോയേ
ഞാൻ : എനിക്കറിയില്ല
അമ്മായി : നീ കൂടെ ഉണ്ടെന്ന് പറഞ്ഞല്ലോ അവൻ
ഞാൻ : എന്നാ മകൻ ഒരൊറ്റ തള്ള് തള്ളിയതാ
അമ്മായി : ആഹ് എങ്ങനെ ഇരുന്ന എന്റെ മോനാ നിന്റെ ഒക്കെ കൂടെ കൂടെ കള്ളത്തരം പഠിച്ചു
അമ്മ : അയ്യോ നല്ല ചെക്കൻ പഠിക്കാൻ പോയ സ്ഥലത്ത് പ്രേമിച്ച് നടന്നിട്ട് ആഹാ ദേ നിന്റെ മോനെക്കാളും നല്ലത്
പവി : പവിയാ
അമ്മ : നീയാ നിന്നെ എന്റെ മോള് എന്ന് പോലും ഞാൻ പറയില്ല കേറി പോടീ 😏... ആഹ് എന്റെ രാമു ആണ് രാമൻ തന്നേ ആണ് 😁
ഞാൻ : ഐശ് thanks മ്മാ 😮‍💨

💬 Comments

View all comments