0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1736

അമ്മ : ടീ ആഹാരം തരട്ടെ എന്തായി കാര്യങ്ങൾ
അമ്മായി : അയ്യോ ഇനി അങ്ങോട്ട് തെരക്ക് തന്നേ മോളെ അതേ നീ അല്ലെങ്കി ഇന്ദു ആരെങ്കിലും കല്യാണം വിളിക്കാൻ പോവുമ്പോ കൂടെ വേണം നീ ആണേ കൂടുതൽ സമാദാനം
> 13:44
അമ്മായി : ഏട്ടൻ എന്തോ പറഞ്ഞു ഇന്നലെ
അമ്മ : പറഞ്ഞു കാര്യം ഒക്കെ
അമ്മായി എന്നെ ആണ് നോക്കിയത്
അമ്മ : പറഞ്ഞോ കൊഴപ്പൂല്ല
അമ്മായി : ഇന്നലെ അവള് ഏട്ടനോട് കണ്ണന്റെ പ്രശ്നം ഒക്കെ പറഞ്ഞ് ഒരുപാട് സങ്കടപ്പെട്ടു അതോണ്ടാ ഏട്ടന് വേറെ വഴി ഇല്ലാതെ ആർക്കും എന്തിന് രാധുന് പോലും ഇഷ്ട്ടൂല്ല ഇങ്ങനെ ഇപ്പൊ ഇത് നടത്താൻ കണ്ണൻ ഒരു idea പറഞ്ഞപ്പോ മഹി പിന്നെ അതില് പിടിച്ച് തൂങ്ങാൻ തൊടങ്ങി പോരാത്തതിന് എല്ലാം വിധി പോലെ ഏതോ ഒരു ആള് പെണ്ണ് ചോദിക്കാൻ വന്നത് അവടെ അറിയേം ചെയ്തു, സോന ഇല്ലേ ആ നന്ദുന്റെ
അമ്മ : ആഹ്
അമ്മായി : അവളോടാ ഏതോ ഒരു tuition പഠിക്കുന്ന കുട്ടി ഏട്ടന്റെ കാര്യം തെരക്കിയത് ഇവനെ അവൾടെ ഒക്കെ കൂടെ കണ്ടിട്ട്, പെണ്ണിനെ കണ്ടാലും ആ ഒരു പ്രായം ഒക്കെ ആയ പോലെ തോന്നോല്ലോ
അമ്മ : ഉം
അമ്മായി : സോന നന്ദുനോട്‌ പറഞ്ഞിട്ട് അവൻ കണ്ണനോട് ചോദിച്ചു എന്താടാ പവിക്ക് കല്യാണം നോക്കുന്നുണ്ടോ എന്ന്... അത് ഈ ചെക്കൻ കേട്ട് ഇന്നലെ ബഹളം ആയിരുന്നു അതിന്റെ എടയില് ദാസേട്ടൻ അവനേ വഴക്ക് പറഞ്ഞു ഇങ്ങനെ നടന്നോ ഒരാൾക്ക് വേണ്ടാ നിന്നെ എന്നൊക്കെ പറഞ്ഞിട്ട്
അമ്മ : ഉം
പവി : ശോ
ഞാൻ : എന്തോന്ന് ശോ പോടീ
അമ്മ : 😂
ഇച്ചു : രാമേട്ടൻ എന്ത് പറഞ്ഞെ
അമ്മായി : രാമു ചോദിച്ചത് എന്താ ഏട്ടന്റെ ഇഷ്ട്ടം ഇവടെ ഇവൻ പറയുന്നത് വിട്ടേക്കൂ ഏട്ടന്റെ കാര്യം ഏട്ടൻ പറയൂ ഏട്ടാന്ന്
അമ്മ : ശ്ശോ...
ഞാൻ : എത്ര വട്ടം ഏട്ടാ പറഞ്ഞേ

💬 Comments

View all comments