0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1737

😂
അമ്മ : പോടാ 😂
അമ്മായി : ഏട്ടൻ പറഞ്ഞു ഞങ്ങക്ക് ഇഷ്ട്ടാ പക്ഷെ ഇപ്പൊ ഇതൊക്കെ എന്ന്... അപ്പൊ രാമു പറഞ്ഞു ഏട്ടാ ഞാൻ ഇവര് final year പഠിക്കുമ്പോ കല്യാണം കഴിപ്പിച്ച് വിട്ടു എല്ലാർക്കും എതിർപ്പുണ്ട് കൃഷ്ണടെ വീട്ടില് എല്ലാർക്കും ഈ കുട്ടികളെ ഇങ്ങനെ ചെയ്യുന്നത് മോശം ആണ് തോന്നി അന്ന് പക്ഷെ പണിക്കരുടെ വാക്ക് കേട്ടാ ഞങ്ങള് ചെയ്തത് എന്താ ഇരുവത്തി നാലിലെ പാതി നക്ഷത്രം കഴിഞ്ഞാ പിന്നേ കൊച്ചിന്റെ ജീവിതത്തിൽ മാറ്റങ്ങൾ വരും എന്ന് പറഞ്ഞിട്ട് അത് സത്യം ആണ് അതോണ്ട് ഞങ്ങള് ഐശ്വര്യം ആയിട്ട് അത് നടത്തി ഇത് അങ്ങനെ ഒന്നും വേണ്ടാ just official confirmation, ബാക്കി കല്യാണം ഏട്ടൻ പറയുന്ന സമയത്ത് എന്ന് ദാസേട്ടനും ഒക്കെ ഇതാ പറഞ്ഞെ
അമ്മ : എന്താ ഇപ്പൊ പ്രശ്നം
അമ്മായി : ഒന്നൂല്ല മഹിടെ രണ്ട് മക്കൾക്കും നല്ല സമയം തൊടങ്ങി അപ്പൊ പഴയ മോശം സമയത്തിന്റെ ചെറിയ ചെറിയ effects മാറാൻ ഒരു ഗണപതി ഹോമം വേണം അതേ പോലെ തകിടും ഇണ്ട് കണ്ണന് പക്ഷെ ബൈരവ മൂർത്തിടെ ഈ കമ്മൽ അവനും ഇണ്ടല്ലോ അതോണ്ട് ഏലസ് വേണ്ടാ എന്നായി...
അമ്മ : ആഹ്
അമ്മായി : പണിക്കര് പറഞ്ഞു ഇനിയും നാപ്പത്തി മൂന്ന് ദിവസത്തിന്റെ ഉള്ളിൽ പുതിയ ഒരു ആഘോഷം നടത്തണം എന്ന്... സമയം ഇണ്ടായിരുന്നെങ്കി അമ്മു അമ്മ ആയാ അത് മതി പക്ഷെ ഇത്
അമ്മ : ആരാ ജ്യോത്സ്യൻ
അമ്മായി : അത് അറിയില്ല
ഞാൻ : എനിക്ക് ഇത് പവിയും ആ പൊട്ടനും കൂടെ ഉള്ള plan ആണോ എന്നാ സംശയം
പവി : പോടാ 😡
ഞാൻ : 😁
അച്ഛൻ : ഭാഗ്യ എവടെ
അമ്മ : അയ്യോ ഏട്ടൻ വന്നു
അച്ഛൻ : ആഹ് നീ വന്നോ ഇരിക്ക് ടാ
അമ്മായി : ഏട്ടാ അത് കിച്ചു ചേ രാധു പറഞ്ഞു നിങ്ങക്ക് ബുദ്ധിമുട്ട് വല്ലതും ആണെങ്കി വേണ്ടാ

💬 Comments

View all comments