0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1738

ഈ കാലത്ത് ഇതൊക്കെ വിശ്വസിച്ചാ ആണ് പ്രശ്നം എന്ന്...
അച്ഛൻ : ശെരി ആണ് പക്ഷെ ഒരാൾടെ വിശ്വാസത്തെ കളിയാക്കാൻ നമ്മളാളല്ലാ നോക്കാ ഏഹ്
പപ്പ എറങ്ങി വന്നു
അമ്മായി : അങ്ങെനെ ആണെങ്കി സിദ്ധുന്റെ എൻഗേജ്മെന്റ് ദിവസം ഇതും
അച്ഛൻ : ഏഹ്
അമ്മ : അത് വേണോ
അച്ഛൻ : അത് വേണ്ട ടീ ദാസനെ കണ്ടിട്ടാ വന്നേ രാമന് നമക്ക് ഇതൊരു ബുദ്ധിമുട്ട് ആയോ എന്നൊരു സംശയം
അമ്മ : അയ്യോ ഒരിക്കലും ഇല്ല
അച്ഛൻ : ആഹ് ഒരു engagement അല്ലേ നടത്തി വിടാം കല്യാണം അമ്പത് വയസ്സിൽ നടത്തിയാ മതിയല്ലോ 😌
പവി : 😁
അച്ഛൻ : അയ്യാ കിണി ആ എന്തായാലും പഠിക്കാനും വൈയ്യാ പണി എടുക്കാനും അറിയില്ല കെട്ടിച്ച് വിട്ടാ ദാസന്റെ തലക്ക് ഒരു അമിട്ട് തൂക്കി ഇട്ടിട്ട് എനിക്ക് ഒരു മൂലക്ക് ഇരിക്കാ
പവി : ഓഹ്... എല്ലാരും നോക്കിക്കോ maths teacher ആയിട്ടേ വേറെ പണി ഉള്ളു
ഞാൻ : നീ എന്ത് എത്ര പാനി പുരി ആണ് ഒരു plate എന്ന് എണ്ണാൻ പഠിപ്പിക്കോ പിള്ളേരെ
അച്ഛൻ : 😂, ആഹ് halo
പപ്പ : 😁
അച്ഛൻ : എന്തായി ഹോസ്പിറ്റലിൽ പോയിട്ട്
അമ്മായി എന്നെ നോക്കി അമ്മടെ കൈക്ക് തട്ടി സ്വന്തം വയറിൽ തടവി തല ആട്ടി
അമ്മ : ഉംച്ച് തല വേദന
അമ്മായി : ആഹ്, ഞാൻ കരുതി ഇവള് അമ്മൂമ്മ ആയീന്ന്
അമ്മ : അയ്യടി നീയും അമ്മൂമ്മ തന്നേ
അമ്മായി : കാര്യം ഇവൻ എന്റെ മോൻ തന്നേ പക്ഷെ ഞാൻ അമ്മൂമ്മ ആവില്ല 😂, ഈ കാര്യത്തി നിന്നെ ഞാൻ തള്ളി പറയുന്നു രാമാ നീ എന്റെ മോനല്ല
അമ്മ : നോട്ടം നോക്ക്...ഇവനെ കൊണ്ട് അങ്ങനെ ഉള്ള ഉപയോഗം ഒന്നൂല്ല എന്തിന് കൊള്ളാ ടാ നിന്നേക്കൊണ്ട്, ആ പാച്ചു ഒക്കെ വീട്ട്കാർടെ മനസ്സ് മനസ്സിലാവുന്ന മോനാ 😏
ഞാൻ : 🙄

💬 Comments

View all comments