Chapter Title : കാന്താരി 16 [Doli]
ഉം...
ഞാൻ പോയി സോഫയിൽ കെടന്നു
പവി വന്ന് എന്റെ മേലെ കേറി കെടന്നു
ഞാൻ : എണീറ്റ് പോടി
പവി : എനിക്ക് എന്തോ പോലെ
ഞാൻ : ഏഹ്
പവി : periods
ഞാൻ : ആണോ ശെരി കെടക്ക്
>17:33
പപ്പ എനിക്ക് signal തന്നിട്ട് മേലോട്ട് കേറി പോയി
ഞാൻ കേറി പോയതും അവളെന്നേ പിടിച്ച് വലിച്ചു
ഞാൻ :yes
പപ്പ : എന്നെ beauty parlor കൊണ്ട് പോവോ
ഞാൻ : എന്തിനാ പൊന്നും കുടത്തിന് പൊട്ട് വെക്കാനാ 😏
പപ്പ : പോടാ 😐
ഞാൻ : പിന്നേ
പപ്പ : മുടി ഒന്ന് വെട്ടണം + മുടി ഒന്ന് കളർ ചെയ്യണം
ഞാൻ : അതൊക്കെ വേണോ
പപ്പ : വേണം മഞ്ഞ അടിക്കാൻ പോവാ
ഞാൻ : എന്ത് വേണേലും ആവാം പക്ഷെ ഇങ്ങോട്ട് വരരുത്
പപ്പ : അതെന്താ
ഞാൻ : ഇവടെ അതൊന്നും പറ്റില്ല
പപ്പ : 😂
ഞാൻ : അടിച്ചോ പക്ഷെ നല്ലത് വേണം കോളനി പീസിനെ പോലെ വന്നാ ഇണ്ടല്ലോ
പപ്പ : ഇല്ല ഞാൻ പോയിട്ട് വരട്ടെ
ഞാൻ : പൊക്കോ
പപ്പ : അതേ രാത്രി നേരത്തെ വരണേ കെടക്കാൻ
ഞാൻ : ഏഹ്
പപ്പ : ഒന്നൂല്ല വെറുതെ ഒന്ന് കാണാൻ ഒന്ന് കെട്ടിപ്പിടിക്കാൻ ഒന്ന് ഉമ്മ വക്കാൻ ഒന്ന് തുണി അഴിക്കാൻ ഒന്ന് സുഖിക്കാൻ ഒന്ന് ക്ഷീണിക്കാൻ ഒന്ന് കെട്ടിപ്പിടിച്ച് ഒറങ്ങാൻ 😁
ഞാൻ : അയ്യടാ പോ പോ...
പപ്പ : ഉം...വാ
ഞങ്ങള് താഴോട്ട് എറങ്ങി പോയി...
ഞാൻ : പവി വണ്ടി തന്നേ
പവി : എന്താ
ഞാൻ : അവക്ക് parlour പോവാൻ
പപ്പ : വേണ്ടാ ഞാൻ പൊക്കോളാ 😁
ഞാൻ : പോയിട്ട് വാ
പവി : അയ്യോ എനിക്ക് കണ്ണാടിടെ വീട്ടി പോണം ഇപ്പൊ
ഞാൻ : ആണോ
പവി : ആഹ് സാരില്ല
💬 Comments
View all comments