0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1741

black fade ആയി അങ്ങനെ ചൊവപ്പ്

ഞാൻ : താഴെ മമ്മി ഒന്നും പറഞ്ഞില്ലേ
പപ്പ : ഉച്ചക്ക് അമ്മടെ കാല് പിടിച്ചിട്ടാ അമ്മ സമ്മതിച്ചത്
ഞാൻ : 🤣 അതും നടന്നാ
പപ്പ : ഉം
ഞാൻ : അപ്പോ ഞാനോ
പപ്പ : നീ
അവളെന്റെ മേലെ ഒട്ടി കെടന്നു
പപ്പ : കുട്ടന്റെ സമ്മതം രാത്രി അകത്ത് അറിയിച്ചാ മതി ചൂടോടെ
ഞാൻ : ചീ അയ്യേ പപ്പാ എന്തോന്ന് നീ 😂
പപ്പ : 😁
ഞാൻ : അതെന്തോന്ന് നീ പറഞ്ഞെ
പപ്പ : അതന്നെ
അവളെന്റെ കവിളിൽ കവിൾ ചേർത്ത് കെടന്നു
പപ്പ : അതന്നെ കുട്ടന്റെ കളർ അടിക്കാനുള്ള സമ്മതം രാത്രി അകത്ത് ചൂടോടെ അറിയിച്ചാ മതിന്ന്
ഞാൻ : നീ എന്താ പപ്പാ ഇങ്ങനെ സംസാരിക്കുന്നെ ശോ 😂
പപ്പ : mood ആയോ
ഞാൻ : ഉം 🙂
പപ്പ : അയ്യടാ, ദേ നാളെ കഴിഞ്ഞാ periods ആയി
ഞാൻ: അതോണ്ട്
പപ്പ: ഒന്നൂല്ല ഒരാഴ്ച ക്ഷെമിക്കണം
ഞാൻ: okey 😊
പപ്പ: വാ താഴെ പോവാ ഇനി ഇവടെ ഇരുന്ന എന്റെ പിടി വിടും വാ
ഞാൻ അവളെ ചേർത്ത് പിടിച്ചു
പപ്പ : ഉം 🙂 ചീത്ത ആക്കാതെ
ഞാൻ : പിടി വിടട്ടെ അതിനല്ലേ ഞാൻ നിന്നെ പിടിച്ച് കെട്ടാൻ
പപ്പ : പിടിച്ച് കെട്ടാനോ അതോ പിടിച്ച് കേറ്റാനോ
ഞാൻ : 😂
പപ്പ : വാ പോവാ
അവളെന്റെ പൊറത്ത് കേറി
ഞാൻ മെല്ലെ step എറങ്ങി പോയി...
Dining ടേബിളിൽ ഒരു load ബാക്കറി സാധനം ഇരിക്കുന്നു
ഞാൻ : എന്താ ഇത്
പപ്പ : ഇത് ജിലേബി, ലഡ്ഡു, ghee മൈസൂർ പ്യാക്ക് 😂, മുറുക്ക് എല്ലാം ഇണ്ട്
ഞാൻ : എനിക്ക് വേണ്ടാ പവി ദേ ടീ food, വന്ന് മേയ്
അമ്മ : മോനു അവന് sweets അത്ര ഇഷ്ട്ടല്ല
പപ്പ

💬 Comments

View all comments