Chapter Title : കാന്താരി 16 [Doli]
: ആണോ
ഞാൻ: പിന്നെ കഴിക്കാ
പവി അച്ചു രണ്ടും അകത്തേക്ക് കേറി വന്നു
അച്ചു : എന്താ ഇത്
ഞാൻ : കറക്കം കഴിഞ്ഞോ
പവി : ഓ
ഞാൻ: കൈ കഴുകി ഇരുന്ന് അലക്കിക്കോ നിങ്ങടെ ഏടത്തി അമ്മ വാങ്ങിക്കൊണ്ട് വന്നതാ
പപ്പ : 🙂
ഞാൻ അവടെ ദിവാനില് കേറി കെടന്നു
പവി : അമ്മാ അമ്മായി ഇല്ലേ നാളെ സുന്ദരൻ സാറ് വീട്ടി കാണോ ചോദിക്കാൻ പറഞ്ഞു
അമ്മ : അവനെ ഞാൻ വിളിക്കാ ടീ
പവി : ഉം... അവടെ അവര് കല്യാണം വിളി തൊടങ്ങാന്ന് നാളെ
അമ്മ : ആണോ
പവി : ഉം ദേ അഞ്ച് മിനിറ്റ് ആയെ ഉള്ളു plan ഇട്ടിട്ട് രാമൻ ചെറിയച്ഛൻ പറഞ്ഞു വൈകിക്കണ്ട അവസാനം ഓടണ്ടി വരുംന്ന് അമ്മായിക്ക് ഒരുപാട് ആൾക്കാര് വേണം എന്നാ
പപ്പ : നിങ്ങള് ഇന്ദ്രന്റെ കല്യാണത്തിന് എന്താ പോവാതീരുന്നത്
അമ്മ : അത് ഇവക്ക് chicken pox ആയിരുന്നു... എത്ര മോശം ആയിരുന്നു അറിയോ അത്... കൃത്യം കല്യാണത്തിന്റെ നാല് ദിവസം മുന്നേ ആണ് വന്നത്
പപ്പ : ഉം 😊
അമ്മ : രാജു ഇന്ദു രണ്ട് പേരും വന്നിട്ട് കളത്തില് നിന്നിട്ട് കല്യാണം കൂടീട്ട് പോയി
പപ്പ : ഓ
> 22:11
അച്ഛൻ : ആ ഇതാരാ കോഴിടെ ചോര എടുത്ത് തേച്ചത് അയ്യയ്യേ
പപ്പ : 😩
ചെറി : സത്യം 😂
പപ്പ : 😁
ചെറി : മോൾക്ക് ചേരുന്നുണ്ട്
പപ്പ : thanks 😁
അച്ഛൻ : രാമന് ഒന്നും പറയാനില്ലേ ആവോ 😌
ഞാൻ : ഇല്ല 👀
അച്ഛൻ : കാണില്ല കാണില്ല ജീവിതത്തിൽ സമാദാനം വേണെങ്കി ദേഷ്യം അതേ പോലെ നാക്കൊക്കെ കെട്ടി പൂട്ടി മൂലക്ക് ഇരിക്കണം എന്ന് മകൻ പഠിച്ചിരിക്കുണു...
ചെറി : താക്കോൽ കൈ മാറി 😂
ഞാൻ : അയ്യടാ താക്കോൽ കൈ മാറുന്നു... എന്നോട് പറഞ്ഞിട്ടും ഇല്ല
💬 Comments
View all comments