Chapter Title : കാന്താരി 16 [Doli]
എനിക്ക് അറിയേം ഇല്ല അമ്മ ആണ് പറഞ്ഞത്
ചെറി : കൊള്ളാ
അമ്മ : അത് പിന്നേ ശല്യം ചെയ്തോണ്ട് അമ്മാമ്മമാമ്മാമ പറഞ്ഞ് നടന്നാ പിന്നേ 😂
അച്ഛൻ : അയ്യയ്യോ മറന്നു ഡോ
അമ്മ : ആഹ്
അച്ഛൻ : നാളെ രാവിലെ ദാസൻ വരും താൻ റെഡി ആയി ഇരിക്കണം
അമ്മ : എന്താ
അച്ഛൻ : ദിവസം നോക്കാൻ പോവാൻ
അമ്മ : ആഹ്... ഒരു കണക്കിന് നല്ലതാ തോന്നാ ഇപ്പൊ അതാവുമ്പോ അനാവശ്യ കല്യാണ ആലോചന വരുന്നു എന്നൊരു ഇതില്ലല്ലോ
അച്ഛൻ : ഉം
അമ്മ : നീ കൂടെ വാ ഇന്ദു
ഇച്ചു : ആഹ് ചേച്ചി
അമ്മ : ഉം...
> 23:23
പപ്പ : അമ്മാ good night
അമ്മ : ആഹ് മോളെ...
പപ്പ : നടക്ക്
ഞാൻ : ഞാൻ പിന്നേ വരാ
പപ്പ : okey
അമ്മ : ഹാ പോടാ ഇനി നീ ആരേ നോക്കി ഇരിക്കാ
ഞാൻ : നടക്കാൻ വൈയ്യാ
അമ്മ : ഓട് ഓട്
പപ്പ : എടുത്തോണ്ട് പോണോ
ഞാൻ : അയ്യോ വേണ്ടാ
പപ്പ : എന്താ പറ്റില്ല പറയാ
ഞാൻ : അതേ 😏 മാറ് പോ അങ്ങോട്ട്...
ഞാൻ എണീറ്റ് ഫോൺ എടുത്ത് അകത്തേക്ക് നടന്നു...
പപ്പ എന്റെ പിന്നാലെ വന്നു...
പവി : രാമാ ഒന്ന് നിന്നെ
ഞാൻ : ഏഹ്
പവി : ഒരു മിനിറ്റ് വരോ
ഞാൻ : പിന്നെന്താ
പവി : അതേ വണ്ടി തരാത്തത് സീനായോ
ഞാൻ : എന്ത് സീൻ
പവി : അല്ല എനിക്ക് അവടെ feel ആയ പോലെ തോന്നി
ഞാൻ : എന്നാലും നീ അങ്ങനെ പറയാൻ പാടില്ലായിരുന്നു
പവി : ശെരിക്കും
ഞാൻ : ആഹ്
പവി : എന്നാ പോയ് കെടക്കടാ ചെറുതേ 😏
ഞാൻ അവൾടെ മുടിക്ക് പിടിച്ച് ഒരു വലി വലിച്ച് ഓടാൻ നോക്കിയതും
💬 Comments
View all comments