0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1935

നീയേ കള്ളനാ നിനക്ക് എന്നേം അവരേം ഓരേ ടൈം കൊണ്ട് പോവാൻ അറിയാ തെണ്ടി
ഞാൻ : പോട്ടെ
പപ്പ : അതേ പോലെ ഒരു ഷണ്ടനായി ഇരിക്കുന്നതിന്
ഞാൻ : ഏഹ് 🙄
പപ്പ : അടിക്കല്ലേ 😂
ഞാൻ : 😁 പോട്ടെ ഞാൻ ഇല്ലേ നിനക്ക്
പപ്പാ : ഉം 😊
ഞാൻ : ദേ നമ്മള് എന്നും ദേ നീ പറയും പോലെ ഒരു തുണിക്ക് അടിയിൽ ഇണ്ടാവും ഇങ്ങനെ
പപ്പ : ഉം... 🥹 😊
ഞാൻ : അതേ സമയം ഒരുപാട് ബാക്കി ആണ്
പപ്പ : എന്നാ എടുത്തോ...
.
..
...
അങ്ങനെ മൂന്ന് ദിവസം വല്ലാതെ തെരക്കായിരുന്നു...അമ്മായിടെ വീടിന്റെ അതേ പോലെ പുതിയ മൂന്നാല് കല്യാണ ഓട്ടം ഒക്കെ വന്നു...
.
...
.....

പപ്പ : അതേ
ഞാൻ : ഉം
പപ്പ : date ആവുന്നില്ല
ഞാൻ : മനസ്സിലായില്ല
പപ്പ : periods ആവുന്നില്ല
ഞാൻ : അതെന്താ
പപ്പ : അറിയില്ല അന്ന് ഡോക്ടർ പറഞ്ഞത് ചെലപ്പോ variation വരും എന്നാ മരുന്ന് കാരണം
ഞാൻ : അങ്ങനെ ഒക്കെ വരോ
പപ്പ : അതല്ല ഇതാ ഏത് വാവ വരാതിരിക്കാൻ pill കഴിച്ചില്ലേ അതാ എന്നാലും മൂന്ന് ദിവസം
ഞാൻ : പോട്ടെ നാളെ ആശൂത്രീ പോവാ
പപ്പ : വേണോ അത്
ഞാൻ : വേണം
പപ്പ : ഉം... എനിക്ക് എന്തോ വൈയ്യ കുട്ടാ
ഞാൻ : എന്താ പറ്റിയേ
പപ്പ : അറിയില്ല നല്ല body pain ക്ഷീണം പോലെ
ഞാൻ : അശ്ശോ
പപ്പ : 😂
ഞാൻ : 😁
പപ്പ : അതേ എന്നെ തുണി ഇല്ലാതെ കെട്ടിപ്പിടിക്കോ
ഞാൻ : ഹും... 😂
പപ്പ : ഓ ശെരിയാ ടൈമാവും
ഞാൻ : എവടെ ആ കത്തി എടുക്ക്
പപ്പ : ആഹ് 😝
.
.
.

💬 Comments

View all comments