Chapter Title : കാന്താരി 16 [Doli]
ഇന്ന് പപ്പടെ ബഡ്ഡെ ആണ് അവൾക്ക് periods ആയോണ്ട് അമ്പലത്തിൽ പോക്ക് മൊടങ്ങി...
ഞാൻ : happy birthday
അവള് എണീറ്റ് കണ്ണ് തൊറന്നതും ഞാനും അച്ചുവും കൂടെ അവടെ നിന്നു
പപ്പ : അയ്യോ 😫 😳 ആരാ
ഞാൻ : ഞാനാ ഞാനാ 😨
പപ്പ : ഹോ ഞാൻ ചത്തേനെ ഇപ്പൊ 😟 തെണ്ടി കാലമാടൻ 😡 എന്താ 😂
ഞാൻ : happy birthday
പപ്പടെ സൈഡിൽ കൂടെ ചേർത്ത് പിടിച്ച് ഞാൻ കവിളിൽ ഉമ്മ വച്ചു
അച്ചു : happy birthday അണ്ണി
പപ്പ : thanks അച്ചുക്കുട്ടാ 😊
പപ്പ ഫ്രഷ് ആവാൻ വേണ്ടി പോയി...
അവള് തിരിച്ച് വന്നപ്പോ ഞങ്ങള് എറങ്ങി താഴോട്ട് പോയി
പപ്പ : അമ്മാ
അമ്മ തൊപ്പി ഒക്കെ ഇട്ട് നിപ്പാണ്
അമ്മ : 🤣
പപ്പ : 🥹 ഹ് 😖
അവളെന്റെ തോളില് മൊഖം അമർത്തി
അമ്മ : ടീ നല്ല ദിവസം ആയിട്ട് കരയാതെ മോളെ...
ഇച്ചു : ഡേയ് തങ്കോ ന്നാത് അയ്യേ
അമ്മ അവൾടെ കണ്ണ് തൊടച്ച് കൊടുത്തു...
അച്ചു : cake ready
അച്ഛൻ : ആഹ് എണീറ്റോ പെറന്നാൾ കുട്ടി 😂, many more happy returns of the day
പപ്പ : thanks 😁
ചെറി : ആഹ് happy birthday മോളെ
പപ്പ : thanks ചെറിയച്ഛാ 😁
അച്ചു കേക്ക് ഒക്കെ സെറ്റാക്കി
പവി എറങ്ങി വന്നു
ഞാൻ : നിനക്ക് പോവാൻ ടൈമായോ
പവി : ആയി, happy birthday 😊
പപ്പ : thanks പവി 😊
അച്ഛൻ : ആഹ് കേക്ക് കേക്ക്
അച്ചു കത്തി എടുത്ത് അവക്ക് കൊടുത്തു
എല്ലാരും Happy birthday പാട്ട് പാടാൻ തൊടങ്ങി
പക്ഷെ പപ്പ അങ്ങനെ നിന്നു
പപ്പ കണ്ണ് ഇറുക്കി അടച്ച് എന്നെ തിരിഞ്ഞ് നോക്കി
വേറെ ഒന്നൂല്ല കേക്കില് happy birthday ലഡ്ഡു എന്ന്
💬 Comments
View all comments