Chapter Title : കാന്താരി 16 [Doli]
എഴുതി ഒരു ലഡ്ഡുന്റെ picture കൂടെ വച്ചു
പപ്പ : 👀
ഞാൻ : മുറിക്ക്
പപ്പ : 😣
ചെറി : അവടെ ലഡ്ഡു ഇണ്ട് 😝
പപ്പ missing വന്ന് missing ആ കേക്കിനെ മുറിച്ച് പീസാക്കി എടുത്തു...
അവളെന്റെ നേരെ തിരിച്ചു
ഞാൻ അത് വാങ്ങി തിരിച്ച് കൊടുത്തു
ഞാൻ : happy birthday
പപ്പ : ഉം 😊thankyou 🫂 ഉ
അച്ഛൻ : 😐
ചെറി : ഏട്ടന് നാണം വന്നു
അച്ഛൻ : പോടാ 😁
അമ്മ ഒരു പീസ് എടുത്ത് അവൾക്ക് കൊടുത്തു
അമ്മ അവളെ ചേർത്ത് പിടിച്ച് കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ :😁
ഇച്ചു വന്നു, കുട്ടു അച്ഛൻ ചെറി എല്ലാരും
അവസാനം പവി വന്നു ചെറിയ ഒരു പീസ് എടുത്ത് പപ്പക്ക് കൊടുത്തു...
പപ്പ : thankyou 😊
പവി : happy birthday 😊 ,അമ്മാ ഞാൻ എറങാ
ഞാൻ : നോക്കി പോണേ പല്ലി
പവി : ഉം...
പപ്പ : പവി
പവി : ആഹ്
പപ്പ ഒരു പീസ് കേക്ക് എടുത്ത് അവൾക്ക് കൊടുത്തു
പപ്പ : ഉം 😊
പവി ഒന്ന് മടിച്ച് അതിനെ കടിച്ച് എടുത്തിട്ട് അവളെ നോക്കി ചിരിച്ചു...
പവി എന്നെ നോക്കി തല ആട്ടി തിരിച്ച് പോയി
പപ്പ എനിക്ക് നേരെ കേക്ക് നീട്ടി...
ഞാൻ അത് കടിച്ച് എടുത്തു...
പപ്പ കൈയ്യിലെ ക്രീം എന്റെ കവിളിൽ തേച്ചു
ഞാൻ : ചെയ്യരുത് 👀
പപ്പ : ഇല്ല ഇത് മാത്രം 😂
പപ്പ വല്യ പീസ് എടുത്ത് അച്ഛന് നേരെ നീട്ടി
അവര് എല്ലാരും കഴിപ്പും കൊടുപ്പും ആയി നിന്നു
അച്ഛൻ : രാമാ
ഞാൻ : ആഹ്
അച്ഛൻ : creta വല്ലാത്ത പ്രശ്നം ആയി കെടക്കാ
ഞാൻ : ഞാൻ ഇന്ന് കൊണ്ട് കൊടുക്കാ അച്ഛാ
അച്ഛൻ : ഉം
അച്ഛൻ : ആഹ് മോനെ പപ്പാ
💬 Comments
View all comments