0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1938

പപ്പാ : ആഹ്
അച്ഛൻ : ഇന്നാ
പപ്പ : എന്താ അച്ഛാ
അച്ഛൻ പോക്കറ്റിന്ന് ഒരു ചെറിയ നോട്ട് കെട്ട് പപ്പക്ക് കൊടുത്തു
പപ്പ : താങ്ക്സ് 😁
അച്ഛൻ : ഉം... ടാ നീ കൊച്ചി പോ ഇവടെ വേണ്ടാ സർവീസ് മോളെ കൂടെ കൂട്ടിക്കോ വണ്ടി ഇനി ഇങ്ങനെ ആവരുത് അവന്മാരോട് പറ
ഞാൻ : ഇവടെ കൊടുക്കാ
അച്ഛൻ : വേണ്ടാ
ഞാൻ : ആഹ് പറയാ
അച്ഛൻ : മോളെ വീട്ടി പോയിട്ട് വൈകീട്ട് വാ ഏഹ്
പപ്പ : ആഹ്...
അച്ഛൻ : രാജു നീ എന്നെ കൊണ്ട് മില്ലില് ആക്കിയേക്ക്
ഞാൻ : അച്ഛാ അച്ഛന് മരം നോക്കാൻ പോണം പറഞ്ഞില്ലേ ഫോണില് പപ്പടെ കാർ വെറുതെ നിക്കാ ഓട്ടവും ഇല്ല അച്ഛന് വേണേ
പപ്പ : ആഹ് അച്ഛാ അച്ഛൻ അത് adjust ചെയ്യ് ഇന്ന് കുട്ടൻ ശെരി ആക്കി കൊണ്ട് വരും...
അച്ഛൻ : ഉം ശെരി മോളെ...😊
> 10:12
പപ്പ : എങ്ങോട്ടാ
ഞാൻ : ഒന്നൂല്ല ഒരു ചെറിയ കേക്ക് വാങ്ങാൻ
പപ്പ : 😁
ഞാൻ : okey അല്ലേ നീ, നോക്ക് ബഡ്ഡെ ആയിട്ട് ഒരു കുറി പോലും വക്കാൻ പറ്റീല്ല 😊
പപ്പ : i love you
ഞാൻ : i hate you
പപ്പ : തെമ്മാടി തെമ്മാടി 😂
.
..
...
> 11:11
പപ്പ : കഴിഞ്ഞോ
ഞാൻ : ആഹ്
പപ്പ : ഉം
ഞാൻ : വാ ഓട്ടോ പിടിക്കാ
ഞങ്ങള് ഒരു ഓട്ടോ എടുത്ത് അവൾടെ വീട്ടി പോയി
ഞാൻ : ആന്റി ഇണ്ടാവോ ഇന്ന്
പപ്പ : ആഹ് ഇണ്ട് അമ്മക്ക് ഇന്ന് ലീവാ
ഞാൻ : അതെന്താ
പപ്പ : exam ന്റെ കാര്യം ആയിട്ട് meeting ആണ് ഇന്നും നാളേം അതോണ്ട് അമ്മ ലീവാ
പാർശു : ആഹ് ഇതാര് happy

💬 Comments

View all comments